വാഷിങ്ടൻ : യുഎസ് കോൺഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘അമേരിക്ക തിരിച്ചുവന്നു’ എന്ന വാചകത്തോടെയാണു ട്രംപ് പ്രസംഗം ആരംഭിച്ചത്. കയ്യടികളോടെയാണു ട്രംപിനെ ഭരണപക്ഷ അംഗങ്ങൾ വരവേറ്റത്. മുൻ സർക്കാരുകൾ 4 വർഷം കൊണ്ടോ 8 വർഷം കൊണ്ടോ ചെയ്തതിനേക്കാൾ 43 ദിവസം കൊണ്ടു നമ്മൾ ചെയ്തു. നമ്മൾ തുടങ്ങിയിട്ടേയുള്ളൂവെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ സ്വപ്നം തടയാൻ ആർക്കുമാകില്ലെന്നു പറഞ്ഞ ട്രംപ് അമേരിക്കയുടെ സ്വപ്നങ്ങൾ എപ്പോഴത്തേക്കാളും മികച്ചതും വലുതുമായെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ടെക്സസിൽ നിന്നുള്ള ഡമോക്രാറ്റ് അംഗം അൽ ഗ്രീൻ (അലക്സാണ്ടൽ എൻ.ഗ്രീൻ) ശ്രമിച്ചു. ഇദ്ദേഹത്തെ പുറത്താക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരോടു ഹൗസ് സ്പീക്കർ മൈക്ക് ജോൺസൻ നിർദേശിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.