News

ഏതൊക്കെ വിഭാഗത്തിൽപെട്ട പ്രവാസികൾ റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ആണ് ഇൻകം ടാക്സ്വകുപ്പ് നടപടി എടുക്കുന്നത്?

പി കെ സജിത് കുമാർ.

ഇന്ന് സാമ്പത്തിക വിശകലനത്തിൽ എല്ലാ പ്രവാസികളും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ എന്നത് സംബന്ധിച്ചു കഴിഞ്ഞ ദിവസം വന്ന ആശയകുഴപ്പത്തെ സംബന്ധിച്ചു വിശദീകരണം നൽകുകയാണ്.
ഏതൊക്കെ വിഭാഗത്തിൽപെട്ട പ്രവാസികൾ റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ആണ് ഇൻകം ടാക്സ്
വകുപ്പ് നടപടി എടുക്കുന്നത് ? ..ഐ ബി എം സി ഡിറക്ടറും സി ഇ ഓ യുമായ സജിത്ത് കുമാർ വിശദീകരിക്കുന്നു..
” ഓരോ കോർട്ടർ കഴിയുമ്പോഴും ഇന്ത്യയിൽ ടാക്സ് ഫയലിംഗിന്റെ തിരക്കുകളാണ് ..ജൂലൈ കോർട്ടറിലും ടാക്സ് ഫയലിംഗിന്റെ കാര്യങ്ങളിലായിരുന്നു കൂടുതൽ ചർച്ച..ഇത്തവണ പ്രവാസികളുടെ ഇടയിലും ഇതേസംബന്ധിച്ച ചർച്ച ഉയർന്ന് വന്നിട്ടുണ്ട്..എൻ ർ ഐസ് അവരവരുടെ ഇന്ത്യക്കു പുറത്തുള്ള ഏത് രാജ്യങ്ങളിൽ നിന്നുള്ള ഇൻകം റിപ്പോർട്ട് ചെയ്തിരിക്കണം അഥവാ ടാക്സ് ഫയൽ ചെയ്തിരിക്കണം..
രാജ്യം വിടുന്നതിനു മുൻപ് എല്ലാ ഇന്ത്യൻ പൗരന്മാരും ആദായ നികുതി ക്ലിയറന്സ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നുള്ള ഒരു കാര്യത്തിൽ ആണ് എല്ലാവര്ക്കും ഒരു സംശയം വന്നത്..പ്രവാസികളുടെ ഇടയിൽ ഈ ഒരു സംശയം കൂടുതലായി വന്നിരുന്നു. ഓഗസ്റ്റ് ഇരുപതാം തീയതി സി ബി ടി ടി ഡയറക്റ്റ് ആയും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴിയും അതിനു വ്യക്തമായ ഒരു ക്ലാരിഫിക്കേഷൻ നൽകിയിട്ടുണ്ട്.രാജ്യം വിടുന്നതിനു മുൻപ് എല്ലാ ഇന്ത്യൻ പൗരന്മാരും ആദായ നികുതി ക്ലിയറന്സ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നത് വസ്തുതാപരമായി തെറ്റാണ്‌..
ഇന്ത്യയിൽ താമസിക്കുന്ന ഒരു വ്യകതി ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ വരുത്തുകയും കേസിന്റെ അന്വേഷണത്തിന് അയാളുടെ സാനിധ്യം ആവശ്യമായി വരുകയാണെങ്കിൽ മാത്രം അവർ ആദായ നികുതി ക്ലിയറന്സ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
അത്കൊണ്ട് തന്നെ എല്ലാ പ്രവാസികളും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ എന്ന ആശങ്ക വേണ്ട”

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.