Business

എല്‍ ഐ സി മ്യൂച്വല്‍ ഫണ്ടുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കരാര്‍

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേ ജര്‍ സഞ്ജയ് നാരായണ്‍ പറഞ്ഞു. എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ടുമായി ബന്ധം സ്ഥാപിക്കു ന്നത് ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് ഗ്രാമങ്ങളിലും അര്‍ദ്ധ നഗര പ്രദേശങ്ങളി ലും ഉള്ളവര്‍ക്ക് പ്രയോജനകരമാകും

കൊച്ചി: എല്‍ ഐ സി മ്യൂച്വല്‍ ഫണ്ട് ഉല്‍പ്പന്നങ്ങള്‍ യൂണിയന്‍ ബാങ്ക് ശാഖകള്‍ വഴി വിതരണം ചെ യ്യുന്നതിന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കരാര്‍ ഒപ്പിട്ടു. എല്‍ ഐ സി മ്യൂച്വല്‍ ഫണ്ട് എംഡിയും സി ഇഒയുമായ ടി എസ് രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ സഞ്ജയ് നാ രായണ്‍ എല്‍ ഐ സി മ്യൂച്വല്‍ ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ടറും ബിസിനസ് ഹെഡുമായ നിത്യാനന്ദ് പ്രഭു എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേ ജര്‍ സഞ്ജയ് നാരായണ്‍ പറ ഞ്ഞു. എല്‍ഐസി മ്യൂച്വല്‍ ഫണ്ടുമായി ബന്ധം സ്ഥാപിക്കുന്നത് ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് ഗ്രാമങ്ങളിലും അര്‍ദ്ധ നഗര പ്രദേശങ്ങളി ലും ഉള്ളവര്‍ക്ക് പ്രയോജനകരമാകും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.