സ്‌കൂളുകളില്‍ എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ക്ലാസ്. ശനിയാഴ്ചകളില്‍ പ്രവൃത്തി ദിവസമായിരിക്കും. സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേ ഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കു മെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം : സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മാര്‍ഗരേഖ മുഖ്യ മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കരട് അംഗീക രിച്ചാല്‍ ഉടന്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
സ്‌കൂളുകളില്‍ എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ക്ലാസ്. ശനിയാഴ്ചകളില്‍ പ്രവൃത്തി ദിവസമാ യിരിക്കും. ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂളിലെ കു ട്ടികളുടെ ക്ലാസ് തൊട്ടടുത്ത സ്‌കൂളിലേക്ക് മാറ്റും.സ്‌കൂ ള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവെന്നും മന്ത്രി നിയ മ സഭയെ അറിയിച്ചു.
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിയുമ്പോള്‍ ജില്ലാ അടിസ്ഥാനത്തില്‍ പരിശോധന നട ത്തുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. കൂടുതല്‍ പേര്‍ ക്ക് എ പ്ലസ് മനഃപൂര്‍വ്വം കൊടുത്തതല്ല. എല്ലാവര്‍ ക്കും വീടിന് അടുത്തുള്ള സ്‌കൂളുകളില്‍ പ്രവേശനം നല്‍കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഈ മാസം 23ന് ശേഷം എല്ലാ കാര്യവും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.