വടക്കന്‍ മേഖല ഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേസന്വേഷണം നടന്നു കൊണ്ടിരിക്കുകയാ ണ്. ഐജി സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഗൂഢാ ലോചന സംബന്ധിച്ചും അന്വേഷിക്കു ന്നുണ്ട്. താന്‍ കണ്ണൂരിലേക്ക് പോകുന്നുണ്ട്. അവി ടെ വെച്ച് ഐജിയുമായി ചര്‍ച്ച നടത്തിയ ശേഷം പ്ര ത്യേക അന്വേഷണ സംഘത്തെ തീരുമാനിക്കുമെന്നും ഡിജിപി പറഞ്ഞു.
തിരുവനന്തപുരം : എലത്തൂരില്‍ ട്രെയിനിന് തീ വെച്ച സംഭവത്തില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചതാ യും പ്രതിയിലേക്ക് ഉടന്‍ തന്നെയെത്തുമെന്നും പൊലീസ് മേധാവി അനില്‍ കാന്ത്. അന്വേഷണത്തിന്റെ ഭാഗമായി ഡി ജി പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടു. ആക്രമം നടന്ന ട്രെയിന്‍ ബോഗികള്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്താണ് നിലവിലുള്ളത്. ശാസ്ത്രീയമായ അന്വേ ഷണമാണ് നടക്കുന്നതെന്നും ഡി ജി പി അറിയിച്ചു.
വടക്കന്‍ മേഖല ഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേസന്വേഷണം നടന്നു കൊണ്ടിരിക്കുകയാ ണ്. ഐജി സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഗൂഢാലോചന സംബന്ധിച്ചും അന്വേഷിക്കു ന്നുണ്ട്. താന്‍ കണ്ണൂരിലേക്ക് പോകുന്നുണ്ട്. അവിടെ വെച്ച് ഐജിയുമായി ചര്‍ച്ച നടത്തിയ ശേഷം പ്രത്യേ ക അന്വേഷണ സംഘത്തെ തീരുമാനിക്കുമെന്നും ഡിജിപി പറഞ്ഞു.
അതിനിടെ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പാതയോരത്ത് നില്‍ക്കുകയും ഫോണ്‍ ചെയ്യുകയും ചെയ്യുന്ന യുവാവിനെ ഒരാള്‍ ഇരുചക്ര വാഹനത്തിലെത്തി കൂട്ടി പ്പോകുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ദൃക്‌സാഷികള്‍ വ്യക്തമാക്കിയതിന് സമാനമായി ചുവന്ന കള്ളി ഷര്‍ട്ട് ധരിച്ചയാളാണ് ദൃശ്യത്തിലുള്ളത്.എന്നാല്‍, ഇയാള്‍ തന്നെയാണോ ആക്രമി എന്നത് വ്യക്തമാകേ ണ്ടതുണ്ട്.
ട്രെയിന് തീ വെച്ച സംഭവത്തില്‍ റെയില്‍വേയും കേസെടുത്തു. വധശ്രമം, സ്ഫോടകവസ്തു നിരോധന നി യമം തുടങ്ങിയ അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ആര്‍പിഎഫും കേരള പൊലീസും സംയുക്തമായി അന്വേഷിക്കുമെന്ന് എഡിആര്‍എം അറിയിച്ചു. ട്രെയിനിന് തീവെച്ച സംഭവത്തില്‍ വിശ ദമായ അന്വേഷണം നട ത്തുമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി. അട്ടിമറി സാധ്യത അന്വേഷിക്കുന്നതാ യി റെയില്‍വേ മന്ത്രാലയം അറിയിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാന ത്തിലാകും തുടര്‍നടപടി സ്വീകരിക്കുക.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.