ഇന്ന് ഉച്ചക്ക് 12 മണിയോടെ ബേസില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയായിരു ന്നു. ഈ സമയം അവിടെ അല്‍ക്കയെ കൂടാതെ മുത്തശ്ശനും മുത്തശ്ശിയും മാത്രമാ ണ് ഉണ്ടായിരുന്നത്. കൈയില്‍ കരുതിയ വാക്കത്തിക്കൊണ്ട് ബേസില്‍ പെണ്‍കു ട്ടിയെ വെട്ടുകയായിരുന്നു.
കൊച്ചി: എറണാകുളം കുറുപ്പുംപടിയില്‍ യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തലയ്ക്ക് വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ കുറുപ്പുംപടി സ്വദേശി അ ല്‍ക്കയെ ആലുവയിലെ സ്വകാര്യ ആ ശപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിച്ച ബേസില്‍ എന്നയാളെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്ന് ഉച്ചക്ക് 12 മണിയോടെ ബേസില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഈ സമയം അവി ടെ അല്‍ക്കയെ കൂടാതെ മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് ഉ ണ്ടായിരുന്നത്. കൈയില്‍ കരുതിയ വാ ക്കത്തിക്കൊണ്ട് ബേസില്‍ പെണ്‍കുട്ടിയെ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച മുത്തശ്ശന്‍ ഔസേപ്പിനും വെട്ടേറ്റിട്ടുണ്ട്.ഇരുവരും ത മ്മില്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിന് പി ന്നാലെ പൊലീസ് ഇരിങ്ങോലിലെ ബേസിലിന്റെ വീട്ടിലെത്തിയ പ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെ ത്തിയത്. അല്‍ക്ക കോലഞ്ചേരിയിലെ നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.