എംവി ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറി ആയ ഒഴിവില്‍ പുതിയ മന്ത്രിയെ നിയമിക്കാനുള്ള തീരുമാനം ഇന്നുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തി ല്‍ സന്ദര്‍ശനം നടത്തുന്നതിനാല്‍ ഉച്ചവരെ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹ ത്തോടൊപ്പം ഉണ്ടാകും. ഇക്കാരണത്താല്‍ രാവിലെ ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ മുഖ്യമന്തി പങ്കെടുക്കില്ല.
തിരുവനന്തപുരം: എംവി ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറി ആയ ഒഴിവില്‍ പുതിയ മന്ത്രിയെ നിയമിക്കാനുള്ള തീരുമാനം ഇന്നുണ്ടായേക്കും. പ്രധാനമന്ത്രി നരേ ന്ദ്രമോദി കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നതിനാല്‍ ഉച്ചവരെ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ഇക്കാര ണത്താല്‍ രാവിലെ ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ മുഖ്യമന്തി പങ്കെടുക്കില്ല. ഉച്ച കഴിഞ്ഞു തിരുവന ന്തപുരത്തെത്തുന്ന പിണറായി വിജയന് പുതിയ മന്ത്രിയെ പ്രഖ്യാപിക്കാന്‍ സാദ്ധ്യത ഉണ്ടെന്നാണ് സൂച ന.
എം വി ഗോവിന്ദന് ഇന്നോ നാളെയോ രാജി വെച്ചേക്കും. പുതിയ മന്ത്രിയായി സിപിഎം സംസ്ഥാന കമ്മി റ്റി അംഗം എ എന്‍ ഷംസീര്‍, കെ വി കുഞ്ഞമ്പു, പി നന്ദകുമാര്‍ എ ന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേ ള്‍ക്കുന്നത്. മുന്‍ മന്ത്രി സജി ചെറിയാന് രാജി വെച്ച് ഒഴിഞ്ഞ സ്ഥാനത്തേക്കും നിയമനം നടന്നേക്കുമെന്ന് അറിയാന്‍ കഴിയുന്നു.
മുന്‍ മന്ത്രിമാര്‍ക്ക് വീണ്ടും അവസരം നല്ികില്ലെന്ന തീരുമാനം ഉള്ളതുകൊണ്ട് കെ കെ ശൈലജയ്ക്കും, എം എം മണി ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് മന്ത്രി സ്ഥാനം ലഭിക്കാന്‍ സാദ്ധ്യത ഇല്ല. സി പി എം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ആ രോഗ്യസംബന്ധമായ ബുദ്ധിമുട്ട് കാരണം ഒഴിഞ്ഞതോടെയാണ് മന്ത്രി ആയിരുന്ന എം വി ഗോവിന്ദനെ പുതിയ പാര്‍ട്ടി സെക്രട്ടറിയായി നിയമിച്ചത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.