കേരളകൗമുദിയില്‍ 2022 ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 2 വരെ പ്രസിദ്ധീകരിച്ച ‘കര തൊടാതെ ജലഗതാഗതം’ എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെട്ട പുരസ്‌കാരം ഏപ്രില്‍ 11ന് വൈകിട്ട് 6ന് കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന അ വാര്‍ഡ് നിശയില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു
കൊച്ചി: മികച്ച സാമൂഹിക പ്രസക്ത വാര്‍ത്താ പരമ്പരയ്ക്കുള്ള മണപ്പുറം യൂണിക് ടൈംസ് മിന്നലൈ മാ ദ്ധ്യമ പുരസ്‌കാരത്തിന് കേരളകൗമുദി കൊച്ചി ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റ് എം.എസ്. സജീ വന്‍ അര്‍ഹനായി. കേരളകൗമുദിയില്‍ 2022 ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 2 വരെ പ്രസിദ്ധീകരിച്ച ‘കര തൊടാതെ ജലഗതാഗ തം’ എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെട്ട പുര സ് കാരം ഏപ്രില്‍ 11ന് വൈകിട്ട് 6ന് കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന അ വാര്‍ഡ് നിശയില്‍ സ മ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പാരിസ്ഥിതിക വാര്‍ത്താ പരമ്പരയ്ക്ക് സിജോ പൈനാടത്ത് (ദീപിക), അന്വേഷണ വാര്‍ത്താ പരമ്പരക്ക് കെ. ജയപ്രകാശ് ബാബു (മലയാള മനോരമ), വ്യക്ത്യാധിഷ്ഠിത വാര്‍ത്തക്ക് സീമ മോഹന്‍ലാല്‍ (രാഷ്ട്രദീപിക), വാര്‍ത്താചിത്രത്തിന് ഇ.വി. ശ്രീകുമാര്‍ (മലയാള മനോരമ) എന്നിവര്‍ അവാര്‍ഡ് നേടി.ടെലിവിഷന്‍ വിഭാ ഗത്തില്‍ വാര്‍ത്താവതാരകന്‍ കെ. കൃഷ്ണകുമാര്‍ (മനോരമ ന്യൂസ്), വാര്‍ത്താവതാരക മാതു സജി (മാതൃ ഭൂമി ന്യൂസ്), റിപ്പോര്‍ട്ടിന് കെ.വി. സന്തോഷ്‌കുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ്), വാര്‍ത്താപരിപാടി അവതരണ ത്തിന് ടി.വി. ബിജു (ജീവന്‍ ടി.വി) എന്നിവരും റേഡിയോ പരിപാടിക്ക് ബെന്‍സി അയ്യമ്പിള്ളി, മനോജോ സ് (റേഡിയോ മാംഗോ) എന്നിവരും അവാര്‍ഡിന് അര്‍ഹരായി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.