ഉത്തര്‍പ്രദേശില്‍ ഇന്ന് ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. കനത്ത മൂടല്‍ മഞ്ഞും തണുപ്പുമുള്ളതിനാല്‍ ആദ്യ രണ്ട് മണിക്കൂറില്‍ മന്ദഗതി യിലാണ് പോളിങ്
ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ഇന്ന് ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആ റ് വരെയാണ് പോളിങ്. കനത്ത മൂടല്‍ മഞ്ഞും തണുപ്പുമുള്ള തിനാല്‍ ആദ്യ രണ്ട് മണിക്കൂറില്‍ മന്ദഗതി യിലാണ് പോളിങ്. പടിഞ്ഞാറന്‍ യു പിയില്‍11 ജില്ലകളിലെ 58 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോ ട്ടെടുപ്പ്.
കഴിഞ്ഞ തവണ ബിജെപിക്കൊപ്പം ഉറച്ചുനിന്ന മേഖലയാണ് പടിഞ്ഞാറന്‍ യു പി. 58ല്‍ 53 സീ റ്റുകളാണ് അന്ന് ബിജെപി നേടിയത്. ജാട്ട് സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള പ്രദേ ശത്ത് ജയമുറപ്പിക്കുകയെന്നത് ബിജെപിക്ക് കനത്ത വെല്ലുവിളിയാണ്.
ഒന്നാം ഘട്ടത്തില്‍ 623 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഒമ്പത് മന്ത്രിമാരും ഇതില്‍ ഉള്‍പ്പെടു ന്നു. രണ്ട് കോടി 27ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കര്‍ ഷക സമരത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യുപിയിലെ ജനവികാരം അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എസ്പി- ആര്‍എല്‍ഡി സഖ്യത്തിനുള്ളത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.