തൃപ്പൂണിത്തുറ കളിക്കോട്ട പാലസില്‍ നടന്ന ട്രസ്റ്റിന്റെ പത്താം വാര്‍ഷികാഘോഷ ത്തില്‍ ഇന്റ്ര്‍ നാഷണല്‍ ചേംബര്‍ ഫോര്‍ ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ സെന്റ്ര്‍ ഉദ്ഘാടനം പത്മശ്രീ കെ.ജി ജയനും(ജയ-വിജയ), കേന്ദ്ര സംഗീത നാടക അക്കാദമി ബോര്‍ഡ് അംഗം വയലാര്‍ ശരത് ചന്ദ്രവര്‍മയും ചേര്‍ന്ന് നിര്‍വഹിച്ചു
കൊച്ചി: കര്‍ണാടക സംഗീതം, നൃത്തം, വീണ, വയലിന്‍ കലാകാരന്മാരെ പ്രോത്സാ ഹിപ്പിക്കുന്നതിനായി പാറകടത്ത് കോയിക്കല്‍ ട്രസ്റ്റ് ഇന്റര്‍നാഷണല്‍ ചേംബര്‍ ഫോ ര്‍ ഇന്ത്യന്‍ മ്യൂസിക്ആന്‍ഡ് കള്‍ചര്‍ സെന്റ്ര്‍ ആരംഭിച്ചു. പ്രവാസി കലാകാരന്മാര്‍ ക്കും, ഇന്ത്യയിലെ കലാകാരന്മാര്‍ക്കും പ്രയോജന പ്രദമായ രീതിയില്‍ കേരള സംഗീ തനാടക അക്കാദമി അംഗീകാരത്തോടെയാണ് സെന്റ്ര്‍ പ്രവര്‍ത്തനം. പ്രവാസിക ലാകാരന്മാര്‍ക്കും ഇന്ത്യയി ലെ കലാകാരന്മാര്‍ക്കും ഒരുപോലെ ട്രസ്റ്റ് ഇന്റര്‍നാഷണ ല്‍ പ്രയോജന മാകുമെന്ന് ട്രസ്റ്റിന്റെ സെറ്റിലറും ഇന്റര്‍ നാഷണല്‍ കോ-ഓര്‍ഡിനേ റ്ററുമായ പി.കെ സജിത്ത് കുമാര്‍ പറഞ്ഞു. തൃപ്പൂണിത്തുറ കളിക്കോട്ട പാലസില്‍ ന ടന്ന ട്രസ്റ്റിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ ഇന്റ്റര്‍ നാഷണല്‍ ചേംബര്‍ ഫോ ര്‍ ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ സെന്റ്റര്‍ ഉദ്ഘാടനം പത്മ ശ്രീ കെ.ജി ജയനും(ജയ-വിജയ), കേന്ദ്ര സംഗീത നാടക അക്കാദമി ബോര്‍ഡ് അംഗം വയലാര്‍ ശരത് ചന്ദ്രവര്‍മയും ചേര്‍ന്ന് നിര്‍വഹിച്ചു.
പത്മഭൂഷണ്‍ ഡോ.ടി വി ഗോപാലകൃഷ്ണന്‍ ഇന്റ്റര്‍നാഷണല്‍ ചേമ്പറിന്റെ രക്ഷാധികാരിയും പത്മശ്രീ കെ.ജി ജയന്‍ (ജയ-വിജയ), തൃപ്പൂണിത്തുറ എന്‍. രാധാകൃഷ്ണന്‍, നെടുമ ങ്ങാട് ശിവാനന്ദന്‍ എന്നിവര്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റിന്റെ മുഖ്യഉപദേശക സമിതിയിലേക്കും തെരെഞ്ഞെടുത്തു. രാജ്‌മോ ഹന്‍ വര്‍മ വൈസ് ചെയര്‍മാനായും, വകുപ്പു മേധാവികളായി തൃപ്പൂണി ത്തുറ കെ.ആര്‍ ചന്ദ്രമോഹന്‍ (സംഗീതം-വോക്കല്‍), ദേവി വാസുദേവന്‍ ന മ്പൂതിരി(വീണ),ഇടപ്പള്ളി ജയമോഹന്‍ (വയലിന്‍), തൃപ്പൂണിത്തുറ കെ. കണ്ണന്‍ (താളവാ ദ്യം), ഡോ.ജയപ്രകാശശര്‍മ്മ (കല- സാഹിത്യം) എന്നിവരെ നിയമിച്ചതായി പാറക്കടത്ത് കോയിക്കല്‍ ട്രസ്റ്റ് പ്രസിഡന്റ് ശ്രീദേവി വര്‍മ അറിയിച്ചു.
പാറക്കടത്ത് കോയിക്കല്‍ ട്രസ്റ്റ്:
കേരളം ആസ്ഥാനമായുള്ള പാറക്കടത്തു കോയിക്കല്‍ട്രസ്റ്റ്കഴിഞ്ഞ10 വര്‍ഷമായി കര്‍ണാ ടക ശാസ്ത്രീയ സംഗീത പരിപാടികള്‍ നടത്തിവരുന്നു. കൂടാതെ കഴിഞ്ഞ 3 വര്‍ഷമായി ഹൈബ്രിഡ് മോഡലില്‍ (നേരിട്ടും – ഓണ്‍ലൈനിലും) 10ല്‍ പരം രാജ്യങ്ങളെ ഉള്‍പ്പെടു ത്തി 12 മണിക്കൂര്‍ ഇന്റര്‍നാഷണല്‍ ഗണേശ സംഗീതോത്സവം നടത്തി. തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാന്‍ പുരസ്‌കാരം നല്‍കി എല്ലാ വര്‍ഷവും സംഗീതജ്ഞരെ ആദരിച്ചു വരുന്നു.വിഷന്‍ 2030ന്റെ ഭാഗമായി ട്രസ്റ്റിന്റെ മെഡിക്കല്‍ ഡി വിഷന്‍, സര്‍വീസ് ഡിവി ഷന്‍, ടെക്‌നിക്കല്‍ ഡിവിഷന്‍ എന്നിവ ആരംഭി ച്ചതായും ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ സ ഞ്ജയ് വര്‍മ പറഞ്ഞു.
സാരഥികള്‍:
പദ്മഭൂഷണ്‍ ഡോ.റ്റി.വി ഗോപാലകൃഷ്ണന്‍ (രക്ഷാധികാരി)
പി.കെ സജിത് കുമാര്‍ (മാസ്റ്റര്‍ കോ-ഓഡിനേറ്റര്‍)
കെ.പി രാജ്‌മോഹന്‍ വര്‍മ (വൈസ് ചെയര്‍മാന്‍)
ഉപദേശക സമിതി :
പദ്മശ്രീ കെ.ജി ജയന്‍(ജയ വിജയ)
നെടുമങ്ങാട് ശിവാനന്ദന്‍
തൃപ്പൂണിത്തുറ എന്‍ രാധാകൃഷ്ണന്‍
വകുപ്പ് മേധാവികള്‍:
തൃപ്പൂണിത്തുറ കെ.ആര്‍ ചന്ദ്രമോഹന്‍(വോക്കല്‍)
ദേവി വാസുദേവന്‍ നമ്പൂതിരി (വീണ)
ഇടപ്പള്ളി ജയമോഹന്‍(വയലിന്‍)
തൃപ്പൂണിത്തുറ കെ.കണ്ണന്‍(താളവാദ്യം)
ജയപ്രകാശ് ശര്‍മ( കല സാഹിത്യം)
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.