കാര്‍ഷിക പഠനത്തിനായി കേരളത്തില്‍ നിന്ന് ഇസ്രായേലിലെത്തി മുങ്ങിയ ബിജു കു ര്യന്‍ നാളെ കേരളത്തില്‍ തിരിച്ചെത്തിയേക്കും. ഇന്ന് ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാന ത്താ വളത്തില്‍ നിന്ന് ബിജു കുര്യന്‍ കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ബിജു കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്
കൊച്ചി: കാര്‍ഷിക പഠനത്തിനായി കേരളത്തില്‍ നിന്ന് ഇസ്രായേലിലെത്തി മുങ്ങിയ ബിജു കുര്യന്‍ നാ ളെ കേരളത്തില്‍ തിരിച്ചെത്തിയേക്കും. ഇന്ന് ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ബിജു കുര്യന്‍ കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ബിജു കേരളത്തിലെത്തുമെന്നാ ണ് റിപ്പോര്‍ട്ട്. കേരള സര്‍ക്കാര്‍ അയച്ച 27 കര്‍ഷകരില്‍ ഒരാളാണ് ബിജു.
ഇസ്രയേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്നു 17നു രാത്രിയാണ് ഇയാളെ കാണാതായത്. രാത്രി ഭക്ഷ ണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്കു പുറപ്പെടാനായി കാ ത്തു നിന്ന ബസിന് അരികിലെത്തിയ ബിജു വാഹനത്തില്‍ കയറിയില്ല.തുടര്‍ന്ന് അപ്രത്യക്ഷനാകുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഇരുട്ടി സ്വദേശിയാണ് ബിജു കുര്യന്‍. ടെല്‍ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെര്‍സ്ലിയ നഗരത്തില്‍ നിന്നാ ണ് ഇയാളെ കാണാതായത്. ഇസ്രായേലിലെ പുണ്ടയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇദ്ദേഹം സംഘം വിട്ടതെന്നാണ് റിപ്പോര്‍ട്ട്.
ആദ്യദിവസം ജറുസലേം സന്ദര്‍ശിക്കുകയും അടുത്ത ദിവസം അവിടെ നിന്ന് ബെത്ലഹേമിലേക്ക് പോകു കയും ചെയ്തു. ബെത്ലഹേമില്‍ ഒരു ദിവസം തങ്ങിയതിന് ശേ ഷം കര്‍ഷകസംഘത്തിനൊപ്പം ചേര്‍ന്ന് നാട്ടി ലേക്ക് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ ബിജു മടങ്ങിയെത്തുന്നതിന് മുമ്പ് സംഘാംഗങ്ങള്‍ കേരള ത്തിലേക്ക് മട ങ്ങിയിരു ന്നു.
തന്നെ കാണാതായതുമായി ബന്ധപ്പെട്ട് നാട്ടിലുണ്ടായ പ്രശ്‌നങ്ങളില്‍ ബിജു അസ്വസ്ഥനാണെന്നാണ് വിവരം. പ്രയാസമുണ്ടായതില്‍ സംസ്ഥാന കൃഷിമന്ത്രി ഉള്‍പ്പെടെയു ള്ളവരോട് ക്ഷമ ചോദിച്ചതായും റി പ്പോര്‍ട്ടുകളുണ്ട്. ബിജുവിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സഹോ ദരന്‍ ബെന്നി കുര്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇസ്രായേലിലെ ചില മലയാളി ഗ്രൂപ്പുകളുടെ സ ഹായത്തോടെ താന്‍ ഇതിന് ശ്രമിക്കുന്നുണ്ടെന്നാണ് ബെന്നി പറഞ്ഞത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.