Kerala

ഇന്‍സൈറ്റ് അന്താരാഷ്ട്ര ഹാഫ് മേള ; മത്സരചിത്രങ്ങള്‍ ക്ഷണിച്ചു

തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ പാലക്കാടു വച്ച് സെപ്റ്റംബര്‍ 9,10 തിയ്യതികളിലായി പ്രദര്‍ശിപ്പിക്കുകയും പത്തിനു നടക്കുന്ന സമാപനയോഗത്തില്‍ സമ്മാനവിതരണം നട ത്തുകയും ചെയ്യും. ഓരോ ചിത്രവും പ്രദര്‍ശിപ്പിച്ചശേഷം കാണികളെയും ചലച്ചിത്ര പ്ര വര്‍ത്തകരെയും ഉള്‍പ്പെടുത്തി നടത്തുന്ന ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ ഈ മേ ളയുടെ പ്രത്യേകതയാണ്

പാലക്കാട് : ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ 2023ലെ പതിമൂന്നാമത് അന്തരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റില്‍ ഫിലിം (HALF) ഫെസ്റ്റിവലിലേയ്ക്കു മത്സരചിത്രങ്ങള്‍ ക്ഷണി ച്ചു. അഞ്ചുമിനിറ്റില്‍ താഴെ ദൈര്‍ഘ്യ മുള്ള ഹാഫ് (HALF) വിഭാഗത്തിലും ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ‘മൈന്യൂട്’ (MINUTE) വിഭാഗത്തി ലും മത്സരചിത്രങ്ങള്‍ സമര്‍പ്പി ക്കാം.

HALF വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു ഗോള്‍ഡന്‍ സ്‌ക്രീന്‍ പുരസ്‌കാരം ലഭിക്കും. പ്ര സിദ്ധ ശില്പി കെ.ആര്‍. രാജന്‍ രൂപകല്‍പന ചെയ്ത ശില്‍പവും, അന്‍പതിനായിരം രൂപയും, സാക്ഷ്യപത്ര വും അടങ്ങുന്നതാണ് ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡ്. കൂടാതെ അഞ്ചു പേര്‍ക്ക് അയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന റണ്ണര്‍ അപ്പ് അവാര്‍ഡുകളും ഇതേ വിഭാഗത്തില്‍ സമ്മാനിക്കും.

മൈന്യൂട്ട് (MINUTE) വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡ് ലഭിക്കും. പ്രസിദ്ധ ശില്പി കെ.ആര്‍.രാജന്‍ രൂപ കല്‍പന ചെയ്ത ശി ല്‍പവും, പതിനായിരം രൂപയും, സാ ക്ഷ്യപത്രവും അടങ്ങുന്നതാണ് സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡ്.ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 31 ആണ്. പ്രാഥമിക തെരഞ്ഞെടുപ്പുസമിതി മേളയിലേക്കു തിരഞ്ഞെടുക്കുന്ന ചിത്ര ങ്ങളുടെ വിവരങ്ങള്‍ ഓഗസ്റ്റ് പത്തിനു പ്രസിദ്ധീകരിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ പാലക്കാടു വച്ച് സെപ്റ്റംബര്‍ 9,10 തിയ്യതികളിലായി പ്രദര്‍ശിപ്പിക്കു കയും പത്തിനു നടക്കുന്ന സമാപനയോഗത്തില്‍ സമ്മാനവിതരണം നടത്തുകയും ചെയ്യും. ഓരോ ചിത്ര വും പ്രദര്‍ശിപ്പിച്ചശേഷം കാണികളെയും ചലച്ചിത്രപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി നടത്തുന്ന ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ ഈ മേ ളയുടെ പ്രത്യേകതയാണ്.

ചലച്ചിത്ര പ്രതിഭകള്‍ ഉള്‍പ്പെടുന്ന മൂന്നുപേരടങ്ങുന്ന ജൂറിയാണ് ഈ ചിത്രങ്ങളെ വിലയിരുത്തി അവാര്‍ ഡുകള്‍ തീരുമാനിക്കുക.www.insightthecreativegroup.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി ചിത്രങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 9446000373/9496094153 എന്ന നമ്പറില്‍ ബ ന്ധപ്പെടാവുന്നതാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.