Business

ഇന്‍ഫിനിക്സ് 30 ഐ വിപണിയില്‍

ഒക്രാകോര്‍ മീഡിയടെക് ജി37 സി.പി.യുവുള്ള ആന്‍ഡ്രോയ്ഡ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. പ്രിമിയം ലുക്കും ഫീലും, മികച്ച കാമറ അനുഭവം, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയുള്ള ഹോട്ട് 30ഐ ഉപഭോക്താക്കള്‍ക്ക് മള്‍ട്ടിടാസ്‌ക്

കൊച്ചി: ഇരട്ടി മെമ്മറിയും ആകര്‍ഷകമായ രൂപകല്‍പ്പനവുമായി ഇന്‍ ഫിനിക്സ് ഹോട്ട് 30 ഐ മൊബൈല്‍ ഫോണ്‍ വിപണിയിലെത്തി. 16 ജിബി എക്സ്പാന്‍ഡബിള്‍ റാം, 128 ജിബി സ്റ്റോറേജ്, പ്രീമിയം ഡയമണ്ട് രൂപകല്‍ പ്പന, മികച്ച ബാറ്ററി, 50 എം.പി ഡ്യൂവല്‍ എഐ ക്യാമറ തുടങ്ങിയ സവി ശേഷതകള്‍ ഫോണിനു ണ്ട്.

ഗ്ലേസിയര്‍ ബ്ലൂ, മിറര്‍ ബ്ലാക്ക്, ഡയമണ്ട് വൈറ്റ്, മാരിഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമായ ഹോട്ട് 30 ഐയുടെ ഉദ്ഘാടന ഓഫര്‍ വില 8,999 രൂപയാണ്. ഇ ന്‍ഫിനിക്സ് മെംഫ്യൂഷ ന്‍ സാങ്കേതികതയില്‍ എത്തുന്ന ഹോട്ട് 3 ഐയി ല്‍ ഒരേ സമയം 19 ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഫോണിന്റെ റാം എട്ടില്‍നിന്ന് 16ലേ ക്കും മൂന്ന് സ്ലോട്ടുകളുള്ള ഫോണിന്റെ മെമ്മറി 1 ട.ിബി വരെയും വകസിപ്പിക്കാം.

ഒക്രാകോര്‍ മീഡിയടെക് ജി37 സി.പി.യുവുള്ള ആന്‍ഡ്രോയ്ഡ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. പ്രിമിയം ലുക്കും ഫീലും, മികച്ച കാമറ അനുഭവം, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയുള്ള ഹോട്ട് 30ഐ ഉപ ഭോക്താക്കള്‍ക്ക് മള്‍ട്ടിടാസ്‌ക്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 months ago

This website uses cookies.