സുഖദുന്‍ക എന്നറിയപ്പെടുന്ന സുഖ്ദൂല്‍ സിങാണ് കൊല്ലപ്പെട്ടത്. വിന്നിപെഗിലായിരുന്നു സംഭവം. ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇ ന്ത്യയില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. 2017ലാണ് സുഖ ദുന്‍ക വ്യാജരേഖ ഉപയോ ഗിച്ച് കാനഡയിലേക്ക് കടന്നത്. എന്‍ഐഎയുടെ പിടികിട്ടാപ്പുള്ളിക ളുടെ പട്ടികയിലും ഇയാ ളുണ്ട്
ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നു ഇദ്ദേഹം. കാനഡയില്‍ നി ന്നു വിട്ടുതരണമെന്നാവശ്യപ്പെട്ടവരുടെ ലിസ്റ്റില്‍ സുഖ ദുന്‍കയുടെ പേരും ഉ ണ്ടായിരുന്നു. കള്ളപാസ്പോര്‍ട്ടിലാണ് ഇയാള്‍ പഞ്ചാബില്‍ നിന്ന് കാനഡയിലെ ത്തിയതെന്നാ ണ് റിപ്പോര്‍ട്ടുകള്‍. 2017ലാണ് സുഖ ദുന്‍ക വ്യാജരേഖ ഉപയോഗി ച്ച് കാനഡയി ലേക്ക് കടന്നത്. എന്‍ഐഎയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടിക യിലും ഇയാളുണ്ട്. ഹര്‍ ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധ പ്പെട്ട് ഇന്ത്യയും കാനഡയും ത മ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാവു ന്നതിനിടെയാണ് പുതിയ കൊലപാ തകം.
നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന തരത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂ ഡോയും വിദേശകാര്യമന്ത്രിയും പ്രസ്താവന നടത്തിയിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും നയ ത ന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതോടൊപ്പം ഇരു രാജ്യങ്ങളും പൗരന്‍മാര്‍ക്ക് മുന്നറി യിപ്പ് നല്‍കു കയും ചെയ്തിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.