ഇന്ത്യയിലെ ആദ്യത്തെ ആറ്റിറ്റിയൂഡ് ഹണ്ട് മത്സരത്തില്‍ വുമണ്‍ ഓഫ് കേരളയായി നബില ഫിറോ സ്ഖാനും ഫസ്റ്റ് റണ്ണര്‍ അപ്പായി അനഘ സന്ദേശ്നും സെക്കന്‍ഡ് റണ്ണര്‍ അപ്പായി വൈഷ്ണവിയും തിര ഞ്ഞെടുക്കപ്പെട്ടു. മാന്‍ ഓഫ് കേരളയില്‍ മാധവ് നിര ഞ്ജന്‍ വിജയിയായി. ഫസ്റ്റ് റണ്ണര്‍ അപ്പായി സുധീ ഷും സെക്കന്റ് റണ്ണര്‍ അപ്പായി മു ഹമ്മദ് ആദിലും തിരഞ്ഞെടുക്കപ്പെട്ടു
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ആറ്റിറ്റിയൂഡ് ഹണ്ട് മത്സരത്തില്‍ വുമണ്‍ ഓഫ് കേരളയായി നബി ല ഫിറോസ്ഖാനും ഫസ്റ്റ് റണ്ണര്‍ അപ്പായി അനഘ സന്ദേശ്നും സെക്കന്‍ഡ് റണ്ണര്‍ അപ്പായി വൈഷ്ണ വിയും തിരഞ്ഞെടുക്കപ്പെട്ടു. മാന്‍ ഓഫ് കേരളയില്‍ മാധവ് നിരഞ്ജന്‍ വിജയിയായി. ഫസ്റ്റ് റണ്ണര്‍ അപ്പായി സുധീഷും സെക്കന്റ് റണ്ണര്‍ അപ്പായി മുഹമ്മദ് ആദിലും തിരഞ്ഞെടുക്കപ്പെട്ടു.
വിജയികള്‍ക്കായി 5 ലക്ഷത്തില്‍ പരം രൂപയുടെ സമ്മാനങ്ങള്‍ ലഭിച്ചു. ഇരുവിഭാഗങ്ങളിലും 11 സ ബ്ബ് ടൈറ്റിലും സമ്മാനങ്ങള്‍ നല്‍കി. എഫ്.ഐ ഇവന്റ്സ് അവതരിപ്പിക്കു ന്ന പുതിയ ടൈറ്റിലിന്റെ ഭാഗമായി പ്രൊഫഷണല്‍ മോഡല്‍സ് പങ്കെടുത്ത അനു നോബി കളക്ഷന്‍ ഡിസൈന്‍സ്, സനോ വര്‍ അല്‍ ആമീന്‍ ഡിസൈനര്‍ എന്നിവരുടെ റൗണ്ടുകളും സംഘടിപ്പിച്ചു.
സമ്മാനദാനച്ചടങ്ങില്‍ ചലച്ചിത്ര രംഗത്തു നിന്നും സാബുമോന്‍, രചന നാരയണന്‍ കുട്ടി, നിരഞ്ജന അനൂപ്, പ്രിയങ്ക, മാളവിക നായര്‍, റോണ്‍സണ്‍, ജസീല പ്രവീണ്‍, ലാ വണ്യ, മീര അനില്‍, ബ്ലെസി കുര്യന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് വി.കെ.എസ്, വിധികര്‍ത്താക്കളായ സന്ധ്യ മനോജ്, അപര്‍ണ കുറുപ്പ്, അനീഷ്, സ്വാതി കുഞ്ചന്‍, റൂമ, ല ക്ഷ്മി മേനോന്‍ തുടങ്ങിയവരും പങ്കെടുത്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.