ഇടുക്കി മാങ്കുളത്ത് പുലിയെ തല്ലിക്കൊന്നത് ആത്മരക്ഷാര്‍ത്ഥമാണെന്നും സംഭവ ത്തി ല്‍ വനംവകുപ്പ് കേസെടുക്കില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍. ആത്മരക്ഷാര്‍ത്ഥമായ തിനാല്‍ വിഷയത്തില്‍ കേസെ ടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം
തൊടുപുഴ : ഇടുക്കി മാങ്കുളത്ത് പുലിയെ തല്ലിക്കൊന്നത് ആത്മരക്ഷാര്‍ത്ഥമാണെന്നും സംഭവത്തി ല്‍ വനംവകുപ്പ് കേസെടുക്കില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍. ആത്മര ക്ഷാര്‍ത്ഥമായതിനാല്‍ വിഷ യത്തില്‍ കേസെടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേസെടുക്കേണ്ടെന്ന് വനംവകുപ്പിന് നിര്‍ ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മാങ്കുളം ചിക്കണംകുടി ആദിവാസി കോളനിയിലെ ഗോപാലനാണ്(45)ആക്രമണത്തില്‍ നിന്ന് രക്ഷ പ്പെടാനായി പുലിയ കൊന്നത്. ശനിയാഴ്ച പുലര്‍ച്ചെ കൃഷി സ്ഥല ത്തേക്ക് നടന്നു പോകുകയായിരുന്ന ഗോപാലന്റെ പുറത്തേക്ക് പതുങ്ങിയിരുന്ന പുലി ചാടിവീഴുകയായിരുന്നു. കുതറിമാറാന്‍ ശ്രമിച്ചെ ങ്കിലും പുലി ഗോപാലന്റെ ഇടതു കൈപ്പത്തിയില്‍ കടിച്ചു. ഇതിനിടെ സ്വയരക്ഷയ്ക്കായി ഗോപാലന്‍ നടത്തിയ ചെറുത്തുനില്‍പ്പിനിടയിലാണ് പുലി ചത്തത്.
പുലിയുടെ ആക്രമണത്തില്‍ ഇടതു കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ ഗോപാലനെ അടിമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെ ത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് ഗോപാലനെ ആശുപത്രിയിലെത്തിച്ചത്. പുലിയുടെ ജഡം വനംവകുപ്പ് പരിശോധന യ്ക്കായി കൊണ്ടുപോയി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.