കല്‍ബുര്‍ഗിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് രോഗം ബാധിച്ച് അവശനിലയി ലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്
ബംഗളൂരു: കോവിഡ് ബാധിച്ച യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവറാണ് സംഭവുമായി ബ ന്ധപ്പെട്ട് അറസ്റ്റിലായത്. കല്‍ബുര്‍ഗിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് രോഗം ബാധിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കോറോണ ബാധിച്ച് വീട്ടില്‍ കഴിഞ്ഞിരുന്ന യുവതിയ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ ന്നാണ് ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചത്. രാത്രിയില്‍ വാര്‍ഡില്‍ ഒറ്റക്ക് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ അടുത്തെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ കടന്നുപിടിക്കുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെ ചൊവ്വാഴ്ച രാത്രി ഇയാള്‍ യുവ തിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് മറ്റ് രോഗികള്‍ ഒച്ചവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തി യ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.