അഫ്ഗാന്‍ പൗരന്‍ ഈദ് ഗുള്‍ എന്നയാളെ എറണാകുളം സൗത്ത് പൊലീസ് നടത്തിയ അന്വേഷ ണത്തില്‍ കൊല്‍ക്കത്തയില്‍ അറസ്റ്റിലായി.അസം സ്വദേശി എന്ന പേരില്‍ വ്യാജ രേഖകളുണ്ടാ ക്കി യാണ് ഇവിടെ ജോലി ചെയ്തത്
കൊല്‍ക്കത്ത : കപ്പല്‍ശാലയില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്യുകയായിരുന്ന അഫ്ഗാന്‍ പൗര ന്‍ അറസ്റ്റില്‍. അഫ്ഗാന്‍ പൗരന്‍ ഈദ് ഗുള്‍ എന്നയാളെ എറണാകുളം സൗത്ത് പൊലീസ് നടത്തി യ അന്വേഷണത്തില്‍ കൊല്‍ക്കത്തയില്‍ അറസ്റ്റിലായി. സ്വകാര്യ കമ്പനിക്ക് കീഴില്‍ ആള്‍ മാറാട്ടം നടത്തി കരാര്‍ ജോലി ചെയ്തുവന്നിരുന്നയാളാണ് അറസ്റ്റിലായത്. മൂന്നു വര്‍ഷമായി ഷിപ്പ്‌യാര്‍ഡില്‍ ജോലി ചെയ്ത് വരികയായിരുന്നു ഈദ് ഗുള്‍. അസം സ്വദേശി എന്ന പേരില്‍ വ്യാജ രേഖകളുണ്ടാക്കി യാണ് ഇവിടെ ജോലി ചെയ്തത്.
അസം സ്വദേശിയായ അബ്ബാസ് ഖാന്‍ എന്നയാളുടെ പേരിലുള്ള ഐഡി കാര്‍ഡ് ആണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. വ്യാജ രേഖ സംബ ന്ധിച്ച അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഈദ് ഗുള്‍ ജോലി സ്ഥലത്തു നിന്നു മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ലൊക്കേഷന്‍ അന്വേഷി ച്ച പ്പോള്‍ കൊല്‍ക്കത്തയിലുണ്ടെന്നു വിവരം ലഭിച്ചു. പ്രതിയെ അന്വേഷണ സംഘം കൊല്‍ക്കത്ത യി ലെത്തി പിടികൂടുകയായിരുന്നു.
ഇത്തരത്തില്‍ ഏതാനും ആളുകള്‍ ജോലി ചെയ്യുന്നതായി സംശയമുണ്ടെന്നു കാണിച്ച് ഷിപ്പ്‌യാര്‍ ഡില്‍ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാന ത്തിലായിരുന്നു അന്വേഷണമെന്ന് പൊലീസ് പറ ഞ്ഞു. കൊച്ചിയിലെത്തിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു. അടുത്ത ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെ ടും. പ്രതിക്ക് ഭീകര ബന്ധമുണ്ടോ എന്ന വിവരം ഉള്‍പ്പടെ അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറ ഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.