ആലുവ മണപ്പുറം പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അച്ഛനും രണ്ട് മക്കളും മുങ്ങി മ രിച്ചു. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനും മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എ ന്നിവരുമാണ് മരിച്ചത്
കൊച്ചി: ആലുവ മണപ്പുറം പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു. പാലാ രിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനും മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരുമാണ് മരിച്ച ത്.
ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിന് മുകളില്‍ കയ റി അച്ഛനും രണ്ട് കുട്ടികളും കൂടി പെരിയാര്‍ നദിയിലേക്ക് ചാടുകയായിരുന്നു. പരിസരത്തു ണ്ടായിരുന്ന ആളുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് കുട്ടികളും മുങ്ങിമരിച്ചു.
ആലുവ മണപ്പുറം നടപ്പാലത്തില്‍ നിന്ന് പെരിയാറിലേക്ക് ചാടിയതിനെ തുടര്‍ന്നാണ് ഉല്ലാസ് ഹരി ഹരന് മരിച്ചത്. ചാടുന്നതിന് മുമ്പ് ഇയാള്‍ കുട്ടികളെ പെരിയാറിലേക്ക് തള്ളിയിട്ടുവെന്നാണ് ദൃക് സാക്ഷികള്‍ പറ ഞ്ഞു.
മൂന്ന് പേരുടേയും മൃതദേഹം കണ്ടെടുത്തു. വൈകിട്ട് നാലരയോടെയാണ് സംഭവം. ആദ്യം മകന് ഏക നാഥിനെ ഉല്ലാസ് താഴേക്ക് തള്ളിയിട്ടതായാണ് വിവരം.പിന്നീട് വിഷ്ണുപ്രിയയെ തള്ളിയിടാന്‍ നോക്കിയെ ങ്കിലും കുട്ടി കുതറിമാറാന്‍ ശ്രമിച്ചുവെന്നും ഉല്ലാസ് ബലമായി മകളെ കൂടി തള്ളിയിട്ട ശേഷം പെരിയാറി ലേക്ക് ചാടുകയായിരുന്നു വെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടികളുടെ മൃത ദേഹം നേരത്തെ തന്നെ ക ണ്ടെടുത്തുവെങ്കിലും ഉല്ലാസിന്റെ മൃതശരീരത്തിനായി ഏറെ നേരം തിരച്ചില്‍ നടത്തേണ്ടി വന്നു.
ഫയര്‍ഫോഴ്സിന്റെ സ്കൂബാ ഡൈവിങ് ടീമടക്കമെത്തിയാണ് വ്യപകമായ തിരച്ചില്‍ നടത്തിയത്. ഇതി നൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷമാണ് ഉല്ലാസ് കുട്ടികളേയും കൂട്ടി വീ ട്ടില് നിന്ന് പോയതെന്നാണ് വീട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരം.പുഴയില്‍ വീണ മക്കളെ നാട്ടുകാര്‍ രക്ഷിച്ചിരു ന്നെങ്കിലും ഇവര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഉല്ലാസിന്റെ മക്ക ളായ കൃഷ്ണപ്രിയയും ഏകനാഥുമാണ് ഇതെന്നും പൊലീസ് തിരിച്ചറിഞ്ഞു.
കൃഷ്ണപ്രിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ഏകനാഥ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. ഇവരില്‍ നിന്ന് കിട്ടിയ ഫോണില്‍ നിന്ന് ബന്ധുക്കളെ വിളിച്ചപ്പോഴാണ് മരിച്ചവരെ കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് കിട്ടിയത്.പെണ്‍കുട്ടി ജില്ലാ ആശുപത്രിയിലും ആണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലും വെച്ച് മരിച്ചു. ഏ റെ വൈകിയാണ് ഉല്ലാസിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. വൈകീട്ട് ആലുവ ഭാഗത്ത് നിന്ന് മണപ്പുറം ഭാഗത്തേക്ക് നടന്നെത്തിയതാണ് മൂവരും.
കൃഷ്ണപ്രിയയെ ചേര്‍ത്ത് പിടിച്ചാണ് ഉല്ലാസ് ഹരിഹരന് പുഴയിലേക്ക് ചാടിയത്. മൂവരുടെയും മൃതദേ ഹങ്ങള്‍ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുക യാണ്.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തിന് കാരണം സംബന്ധിച്ച് വി ശ ദമായി അ ന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.