മോഷ്ടിക്കപ്പെട്ട പോത്തിന്റെ ഉടമസ്ഥതയെ ചൊല്ലി രണ്ടു ഗ്രാമങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ട് പൊലീസ്. ഉത്തര്‍ പ്രദേശിലെ ഷാംലി ജില്ലയിലെ അഹമ്മദ്ഗ ഢിലാണ് സംഭവം. അഹമ്മദ്ഗഢ് ഗ്രാമത്തിലുള്ള ച ന്ദ്രപാല്‍ കശ്യപും സത്പീര്‍ സിംഗും തമ്മിലാണ് പോത്തിനെ ചൊല്ലി തര്‍ക്കം
ലക്നൗ: മോഷ്ടിക്കപ്പെട്ട പോത്തിന്റെ ഉടമസ്ഥതയെ ചൊല്ലി രണ്ടു ഗ്രാമങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരി ഹരിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ട് പൊലീസ്. ഉത്തര്‍ പ്രദേശിലെ ഷാംലി ജില്ലയിലെ അഹമ്മദ്ഗഢിലാണ് സംഭവം. അഹമ്മദ്ഗഢ് ഗ്രാമത്തിലുള്ള ചന്ദ്രപാല്‍ കശ്യപും സത്പീര്‍ സിംഗും തമ്മിലാണ് പോത്തിനെ ചൊല്ലി തര്‍ക്കം.
ബെലിമള്ളൂരിലെ ഗ്രാമ ക്ഷേത്രത്തില്‍ കാണിക്ക വച്ച പോത്തിനെ രണ്ട് വര്‍ഷം മുന്‍പു കാണാതാ യി.ഹാരണഹള്ളിയില്‍ അടുത്തിടെ കണ്ടെത്തിയ പോത്ത് തങ്ങളുടേതാണെന്ന് ബെലിമള്ളൂരുകാ രും ഹാരണഹള്ളിക്കാരും തര്‍ക്കത്തിലായതോടെയാണ് പൊലീസ് ഇടപെട്ടത്. പോത്തിനു ജന്മം നല്‍ കിയ എരുമ ബെലിമള്ളൂരിലുണ്ടെന്നും ഡിഎന്‍എ പരിശോധന നടത്തിയാല്‍ പ്രശ്‌നം പരിഹരി ക്കാമെന്നും ഹൊന്നാലി എംഎല്‍എ എം.പി രേണുകാചാര്യയാണ് നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഡി എന്‍എ പരിശോധി ക്കാന്‍ പൊലീസ് മുന്നോട്ടുവന്നത്.
2020 ഓഗസ്റ്റ് 25ന് ചന്ദ്രപാല്‍ കശ്യപിന്റെ തൊഴുത്തില്‍ നിന്ന് മൂന്ന് വയസുള്ള പോത്തിനെ നഷ്ടപ്പെ ട്ടിരുന്നു. പിന്നീട് നവംബറില്‍ സഹന്‍പൂരിലെ ബീന്‍പൂര്‍ ഗ്രാമത്തില്‍ നി ന്ന് ഇയാള്‍ തന്റെ പോത്തി നെ കണ്ടെത്തിയെന്ന് അവകാശപ്പെട്ടു. എന്നാല്‍ ഈ പോത്ത് തന്റേതാണെന്ന് പറഞ്ഞ് സത്ബീര്‍ സിംഗും രംഗത്തെത്തിയതോടെ സംഗതി കുഴ ഞ്ഞുമറിയുകയായിരുന്നു.
തര്‍ക്കം രൂക്ഷമായതോടെ ഷാംലി എസ്പി പോത്തിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ ഉത്തരവി ടുകയായിരുന്നു. നഷ്ടപ്പെട്ട പോത്തിന്റെ അമ്മയായ എരുമയുടേയും സഹന്‍പൂരില്‍ നിന്ന് കണ്ടെ ത്തിയ പോത്തിന്റെയും ഡിഎന്‍എയാണ് പരിശോധിക്കുന്നത്. ഗുജറാത്തിലോ ഡല്‍ഹിയിലോ വെ ച്ചായിരിക്കും പോത്തിന്റെ ഡിഎന്‍എ പരി ശോധന.
അതേസമയം പോത്ത് തന്റേതാണെന്നും, അത് തെളിയിക്കുന്ന വ്യക്തമായ തെളിവുകള്‍ കയ്യിലു ണ്ടെന്നും ചന്ദ്രപാല്‍ കശ്യപ് വ്യക്തമാക്കി. പോത്ത് തന്നെ തിരിച്ചറിഞ്ഞെ ന്നും തന്റെ അടുക്കലേക്ക് വരാന്‍ ശ്രമിച്ചെന്നും ഇയാള്‍ അവകാശപ്പെടുന്നു. എന്തായാലും ഡിഎന്‍എ പരിശോധനയിലൂടെ സത്യം തിരിച്ചറിയാമെന്ന വിശ്വാസത്തിലാണ് പോലീസ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.