ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രാജ്യത്തെ മധ്യവര്‍ഗക്കാ രെയും ഉള്‍പ്പെടുത്തിയേക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കുകൂടി പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് സര്‍ക്കാരിന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയത്.
ന്യൂഡല്‍ഹി: ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രാജ്യത്തെ മധ്യവര്‍ഗക്കാരെയും ഉള്‍പ്പെ ടുത്തിയേക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കുകൂടി പരി രക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച് സര്‍ക്കാരിന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയത്.
നീതി ആയോഗിന്റെ 2021 ഒക്ടോബറിലെ കണക്കുപ്രകാരം 25 കോടി ജനങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ ആരോഗ്യകരമായി ജീവിതം നയി ക്കുന്ന ഇടത്തരക്കാരില്‍ ഏറെപ്പേ രും ഇപ്പോഴും ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ഭാഗമല്ല. 2018 സെപ്റ്റംബറില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതി നകം 14 കോടി കുടുബങ്ങളിലെ 72 കോടി ജനങ്ങളാണ് അംഗളായുള്ളത്.
കൂട്ടമായി പദ്ധതിയില്‍ ചേര്‍ക്കുകയെന്ന നയമാകും സ്വീകരിച്ചേക്കുക. കാര്‍ഷിക സഹകരണ സംഘങ്ങ ളിലെ അംഗങ്ങള്‍, ടാക്‌സി, ട്രക്ക് ഡ്രൈവര്‍മാര്‍, കര്‍ഷകര്‍, വിവിധ മേഖലകളിലെ ജോലിക്കാര്‍ എന്നിവ രെ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുക്കുന്ന പ്ലാന്‍ അനുസരിച്ച് ജനറല്‍ വാര്‍ഡ്, റൂം എ ന്നി വ ഉള്‍പ്പടെയുള്ള പരിരക്ഷ യാകും ഉറപ്പാക്കുക.
പത്തുകോടിയോളംവരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് ആവിഷ്‌കരിച്ചത്. പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് തുക സര്‍ക്കാരാ ണ് വഹിക്കുക. നിലവിലെ ഈ വ്യവ സ്ഥയില്‍ മാറ്റം വരുത്തി കുറഞ്ഞ പ്രീമിയത്തില്‍ ഇടത്തരക്കാര്‍ക്കുകൂടി ലഭ്യമാക്കാനാണ് പദ്ധതിയില്‍ ല ക്ഷ്യമിടുന്നത്.ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.