വീട്ടില്‍ നിന്നും 70 ഓളം അശ്ലീല വീഡിയോകളും സെര്‍വറുകളും പിടിച്ചെടുത്തു. രാജ് കുന്ദ്രയുടെ പിഎ ഉമേഷ് കാന്ത് വ്യത്യസ്ത നിര്‍മ്മാണ കമ്പ നികളുടെ സഹായത്തോടെ നിര്‍മ്മിച്ച വീഡിയോകളാണ് പിടിച്ചെടുത്തത്
മുംബൈ : അശ്ലീല ചിത്ര നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ വസതിയി ല്‍ ക്രൈം ബ്രാഞ്ചിന്റെ റെയ്ഡ്. വീട്ടില്‍ നി ന്നും 70 ഓളം അശ്ലീല വീഡിയോകളും സെര്‍വറുകളും പിടിച്ചെടുത്തു. രാജ് കുന്ദ്രയുടെ പിഎ ഉമേഷ് കാന്ത് വ്യത്യസ്ത നിര്‍മ്മാണ കമ്പനികളു ടെ സഹായ ത്തോടെ നിര്‍മ്മിച്ച വീഡിയോകളാണ് പിടിച്ചെടുത്തത്. ഈ വീഡിയോകള്‍ ഫോറന്‍സിക് അനാലി സിസിന് അയയ്ക്കാനാണ് തീരുമാ നമെന്നും അധികൃതര്‍ അറിയിച്ചു.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്റിന്‍ എന്ന സ്ഥാപനവുമായി രാജ് കുന്ദ്രയ്ക്ക് ബന്ധമു ണ്ടെന്നും പൊലീസ് കണ്ടെത്തി. അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത് കിന്റിന്റെ സ ഹായത്തോടെയാണ് എന്ന ആപോണങ്ങളും പരിശോധിക്കും. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാജ് കുന്ദ്ര കൂടുതല്‍ വിവരങ്ങള്‍ തുറന്ന് പറയുന്നില്ലെന്ന് പോലീസ് അറിയിച്ചു.
ഹോട്ട്ഷോട്ട്സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ സെര്‍വറുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീ ക്കം ചെയ്തിരുന്നു. അതിനാല്‍ മറ്റൊരു പ്ലാറ്റ്ഫോം തുടങ്ങാനായി രാജ് കുന്ദ്രയും സുഹൃത്തും പദ്ധ തിയിട്ടിരുന്നതായും അധികൃതര്‍ പറയുന്നു. ഇയാളുടെ വാട്സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് വിവരം ലഭിച്ചത്. കേസില്‍ ഭാര്യ ശില്‍പ ഷെട്ടിയ്ക്ക് പങ്കില്ലെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.