ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകില്ല. ബിനീഷിന് ജാമ്യം നില്‍ക്കാനെത്തിയ രണ്ട് പേര്‍ അവസാന നിമിഷം പിന്മാറി യതിനാലാണിത്
ബംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേ രി ഇന്ന് ജയില്‍ മോചിതനാകില്ല. ബിനീഷിന് ജാമ്യം നില്‍ക്കാനെത്തിയ രണ്ട് പേര്‍ അവസാന നിമിഷം പിന്മാറിയതിനാലാണിത്. കടുത്ത ജാമ്യ വ്യവസ്ഥകാരണമാണ് ജാമ്യത്തിനെത്തിയവര്‍ പിന്മാറിയതെന്നാ ണ് വിവരം.
കര്‍ണ്ണാടക സ്വദേശികളാണ് ജാമ്യം നില്‍ക്കാനെത്തിയത്. ഇവര്‍ പിന്മാറിയതെ തുടര്‍ന്ന് പകരം ആളു കളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ഇന്ന ത്തെ സമയം കഴിഞ്ഞിരുന്നു. ഇനി നാളെയെ ബിനീഷ് കോടതിയേരിക്ക് പുറത്തിറങ്ങാനാകൂ. അറ സ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് കര്‍ണാടക ഹൈക്കോടതി ഇന്നലെ ബിനീഷിന് ജാമ്യം അനു വദിച്ചത്.
എട്ട് മാസം നീണ്ടുനിന്ന വാദത്തിന് ശേഷം ഉപാധികളോടെയായിരുന്നു ജാമ്യം. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം നല്‍കണം, വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുത്, വിചാ രണ കോടതി വിളിപ്പിക്കുമ്പോള്‍ ഹാജരാകണം, സമാന കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകാന്‍ പാടില്ല എന്ന് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.