Gulf

അവധിക്കാലത്ത് കുവൈത്ത് വിമാനത്താവളം പ്രതീക്ഷിക്കുന്നത് ആറ് മില്യൺ യാത്രക്കാരെ

അവധിക്കാലത്ത് കുവൈത്ത് വിമാനത്താവളം പ്രതീക്ഷിക്കുന്നത് ആറ് മില്യൺ യാത്രക്കാരെ

കുവൈത്ത് സിറ്റി : രാജ്യത്ത് നിന്ന് പുറപ്പെടുന്നതും ഇങ്ങോട്ടേക്ക് വരുന്നവരും ഉൾപ്പെടെ വേനൽക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രതീക്ഷിക്കുന്നത് ആറ് മില്യൺ യാത്രക്കാരെ. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ നിലനിൽക്കുന്ന സീസണിലാണ് ഇത്രയധികം പേരെ വിമാനത്താവള അധികൃതർ പ്രതീ​ക്ഷിക്കുന്നത്.

കൊവിഡ് മഹാമാരി ഭീഷണി ഉയർത്തിയ രണ്ട് വർഷത്തിന് ശേഷം യാത്രാ ആവശ്യകതകൾ കുത്തനെ ഉയർന്ന വേനൽക്കാലമാണ് വന്നിട്ടുള്ളത് സിവിൽ ഏവിയേഷൻ വക്താവ് സാദ് അൽ ഒട്ടൈബി പറഞ്ഞു. കൊവിഡ് മഹാമാരിക്ക് മുമ്പുള്ള 2019ലെ അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. എല്ലാ രാജ്യങ്ങളെയും പോലെ 2023-2024 വർഷങ്ങളിൽ കുവൈത്ത് വിമാനത്താവളത്തിന്റെ വീണ്ടെടുപ്പ് സാധ്യമാകുമെന്നാണ് പ്രതീ​ക്ഷ​യെന്നും സാദ്  അൽ ഒട്ടൈബി പറഞ്ഞു.

യൂറോപ്യൻ രാജ്യങ്ങളാണ് കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ ഏറ്റവും പ്രധാന യാത്രാ ലക്ഷ്യസ്ഥാനം. അതിൽ തന്നെ ലണ്ടൻ, ജനീവ്, പാരീസ് എന്നിവയാണ് മുന്നിൽ. ​ഗൾഫ് രാജ്യങ്ങളിൽ ദുബൈയും ദോഹയുമാണ് യാത്രാ ഇഷ്ട ലൊക്കേഷനുകൾ. സാഹചര്യങ്ങൾക്ക് അനുസരിച്ച് എയർലൈനുകൾ സർവ്വീസുകളും കൂട്ടിയിട്ടുണ്ട്

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.