‘മൃദുഹിന്ദുത്വ’ത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എകെ ആന്റണിയെ പിന്തുണച്ച് കോണ്‍ ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാവിയുടുത്താലും കുറിതൊട്ടാലും ആരും ബിജെ പി ആകില്ലെന്ന് ചെന്നിത്തല പറഞ്ഞു
ന്യൂഡല്‍ഹി : മൃദുഹിന്ദുത്വ നിലപാടില്‍ എഐസിസി അംഗം എ കെ ആന്റണിയെ പിന്തുണച്ച് രമേശ് ചെന്നിത്തലയും. കാവിയുടുത്താലും കുറിതൊട്ടാലും ആരും ബിജെ പി ആകില്ലെന്ന് ചെന്നിത്തല പറ ഞ്ഞു. ഇന്ത്യയില്‍ ആകെയുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് എകെ ആന്റണിയുടെ പ്രസംഗമെ ന്നും ചെന്നിത്തല പറഞ്ഞു.
രാജ്യത്തെ ആകെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് എ.കെ. ആന്റണി അത് പറഞ്ഞതെന്നും അത് ശരിയായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.എല്ലാവരേയും ഉള്‍ക്കൊണ്ടു പോകുക എന്നതാണ് ഇ ന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രഖ്യാപിതമായ നയം. അതാണ് ആന്റണി പറഞ്ഞത്. ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താ ലോ ബി.ജെ.പി. ആവില്ല. അമ്പലത്തില്‍ പോകുന്നതുകൊണ്ട് ഒരാള്‍ ബി.ജെ.പി. ആകുമോ. അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്. അങ്ങനെ ചിത്രീകരിക്കാന്‍ ബി. ജെ.പിയെ സിപിഎം ശ്രമിക്കുന്നതിനേയാണ് എ.കെ. ആന്റണി എതിര്‍ത്തതെന്നും ചെന്നിത്തല പറ ഞ്ഞു.
‘മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തില്‍ പോയാല്‍, നെറ്റിയില്‍ തിലകംചാര്‍ത്തിയാല്‍, ചന്ദനക്കുറിയിട്ടാല്‍ ഉട ന്‍തന്നെ അവര്‍ മൃദുഹിന്ദുത്വം സ്വീ കരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്’എന്നായിരുന്നു എകെ ആന്റണിയുടെ പരാമര്‍ശം. ഈ സമീ പനം മോദിയുടെ ഭരണം വീ ണ്ടും വരാനേ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.