ദുബായ് : സുഡാൻ ബന്ധത്തിന്റെ പേരിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ 7 കമ്പനികൾക്ക് യുഎഇയിൽ പ്രവർത്തനാനുമതി ഇല്ലെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. കമ്പനികൾക്ക് നിലവിൽ യുഎഇയുടെ കൊമേഴ്സ്യൽ ലൈസൻസ് ഇല്ല. യുഎഇയിൽ പ്രവർത്തിച്ചിരുന്ന 7 കമ്പനികളെ ഈ വർഷം ജനുവരി ഒന്നിനാണ് അമേരിക്ക ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയത്. ക്യാപ്പിറ്റൽ ടാപ് ഹോൾഡിങ് എൽഎൽസി, ക്യാപ്പിറ്റൽ ടാപ് മാനേജ്മെന്റ് കൺസൽറ്റൻസീസ് എൽഎൽഎൽസി, ക്യാപ്പിറ്റൽ ടാപ് ജനറൽ ട്രേഡിങ് എൽഎൽസി, ക്രിയേറ്റിവ പൈതോൺ, അൽ സുമോറൗദ് അൻഡ് അൽ യാഖൂത് ഗോൾഡ് ആൻഡ് ജ്വല്ലറി, അൽ ജിൽ അൽ ഖാദം ജനറൽ ട്രേഡിങ്, ഹോറൈസൺ അഡ്വാൻസ്ഡ് സൊലൂഷൻസ് ജനറൽ ട്രേഡിങ് എന്നീ കമ്പനികൾക്കെതിരെയാണ് അമേരിക്കൻ ഉപരോധം. ഇതിനു പിന്നാലെ ഈ കമ്പനികൾക്കും നടത്തിപ്പുകാർക്കുമെതിരെ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. അമേരിക്കയിൽ നിന്നു ലഭിച്ച വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും.&nb
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.