ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രഥമ കാനഡ സന്ദർശനത്തിന് ചൊവ്വാഴ്ച തുടക്കം. ഖത്തറും കാനഡയും തമ്മിലെ നയതന്ത്ര സൗഹൃദം 50 വർഷം പൂർത്തിയായ അതേ വർഷത്തിലാണ് ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി അമീർ ഒട്ടാവയിലേക്ക് പറക്കുന്നത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻഅബ്ദുൽറഹ്മാൻ ആൽഥാനി ഉൾപ്പെടെ ഉന്നത മന്ത്രി-ഉദ്യോഗസ്ഥതല സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്. രണ്ടു ദിവസത്തെ സന്ദർശനത്തിൽ അമീറും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയും കൂടിക്കാഴ്ച നടത്തുമെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര സൗഹൃദവും, വിവിധ മേഖലയിലെ സഹകരണവും പശ്ചിമേഷ്യാ വിഷയങ്ങളും ചർച്ചയാവും. കാനഡയും ഖത്തറും തമ്മിൽ വ്യാപാര സഹകരണത്തിനുപുറമെ, പ്രതിരോധ മേഖലയിലും ശക്തമായ ബന്ധമുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.