അബുദാബി : എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളുടെ 39 പുതുക്കിയ നയങ്ങൾ അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് (അഡെക്) പ്രഖ്യാപിച്ചു. കൂടാതെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി (ഇഇഐകൾ) രൂപകൽപന ചെയ്‌ത 27 പുതിയ നയങ്ങളും അവതരിപ്പിച്ചു. പുതിയ നയങ്ങൾ 2024/25 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും.
പ്രാദേശിക ആവശ്യങ്ങളും സാംസ്കാരിക പരിഗണനകളും അബുദാബിയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആഗോളതലത്തിൽ മികച്ചതാക്കി മാറ്റുവാനുള്ള ചട്ടക്കൂട് സൃഷ്ടിക്കുന്നു. നവീകരിച്ച നയങ്ങൾ സ്ഥിരത വളർത്തുകയും ഉത്തരവാദിത്തം ഉറപ്പാക്കുകയും സുരക്ഷിതമായ പഠന അന്തരീക്ഷം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്‌കൂളുകൾ, ഇഇഐകൾ എന്നിവയുൾപ്പെടെ 400-ലേറെ പ്രധാന പങ്കാളികളുമായുള്ള വിപുലമായ സഹകരണത്തിൻ്റെ ഫലമാണ് പുതുക്കിയ നയങ്ങൾ.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.