സോളാര്‍ മാനനഷ്ടക്കേസില്‍ വി എസ് അച്യുതാനന്ദന്റെ അപ്പീല്‍ അനുവദിക്കാന്‍ പതി നഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി ഉപാധി. ഉമ്മന്‍ ചാണ്ടിക്ക് മാനനഷ്ടക്കേ സില്‍ 10.10 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധി ചോദ്യം ചെയ്താണ് വിഎസ് അപ്പീ ല്‍ നല്‍കിയത്
തിരുവനന്തപുരം: സോളാര്‍ മാനനഷ്ടക്കേസില്‍ വി എസ് അച്യുതാനന്ദന്റെ അപ്പീല്‍ അനുവദിക്കാന്‍ പ തിനഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി ഉപാധി.ഉമ്മന്‍ ചാണ്ടിക്ക് മാനനഷ്ടക്കേസില്‍ 10.10 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധി ചോദ്യം ചെയ്താണ് വിഎസ് അപ്പീല്‍ നല്‍കിയത്. തുക കെട്ടിവച്ചില്ലെ ങ്കില്‍ തതുല്യമായ ജാമ്യം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതി വിധി തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തിരുന്നു.സ്റ്റേ ഉത്തരവിലാണ് കോടതി ഉപാധികള്‍ മുന്നോട്ടുവച്ചത്.
2013 ജൂലൈയില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നും വിഎസിന്റെ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്. ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹര്‍ജി നല്‍കിയ ത്.
മാനനഷ്ടക്കേസില്‍ 2019 സെപ്റ്റംബര്‍ 24ന് ഉമ്മന്‍ചാണ്ടി കോടതിയില്‍ നേരിട്ടെത്തി മൊഴിനല്‍കിയിരു ന്നു. വിഎസിന്റെ ആരോപണം തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ കോട തിയെ ധരിപ്പിച്ചു. ഇത് അംഗീകരിച്ചുകൊണ്ടായിരുന്നു ഉമ്മന്‍ചാണ്ടിക്ക് 10.10 ലക്ഷം രൂപ നല്‍കണമെന്ന സബ് കോടതിയുടെ വിധി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.