Home

അന്ധകാരനഴിയില്‍ തിരയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു ; രക്ഷപ്പെട്ട ഒരാളുടെ നില ഗുരുതരം

ആലപ്പുഴ: ചേര്‍ത്തലയ്ക്ക് സമീപം അന്ധകാരനഴിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴു ക്കില്‍പ്പെട്ട് മുങ്ങി മരിച്ചു.കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാലംഗ സംഘത്തിലെ രണ്ടു പേരാണ് മരിച്ചത്. നാലുപേരും തിരയില്‍പ്പെടുകയായിരുന്നു.രണ്ടു പേരെ രക്ഷപ്പെടുത്തി.ഇന്ന് വൈകിട്ട് ആറ് മണിയോടെ യാണ് സംഭവം.

ങ്ങനാശേരി സ്വദേശി ആകാശ്(25), എരമല്ലൂര്‍ സ്വദേശി ആനന്ദ്(25) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ടവ രില്‍ ഒരാളുടെ നില ഗുരുതരമാണ്.രക്ഷപ്പെട്ട രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആല പ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

രക്ഷപ്പെട്ട രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരം
ചങ്ങനാശേരി സ്വദേശി ആകാശ് (25), എരമല്ലൂര്‍ സ്വദേശി ആനന്ദ് (25) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. രക്ഷപ്പെട്ട രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരയില്‍പ്പെട്ടു യുവാക്കള്‍ കാണാതായതോടെ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തിരയില്‍പ്പെട്ട് യുവാക്കള്‍ കാണാതായതോടെ തീരത്തുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. എരമല്ലൂരിലെ സ്വകാര്യസ്ഥാപനത്തി ല്‍ ജോലി ചെയ്യുന്നവരാണിവര്‍.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.