ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ജൈ ടെക്സ് ആഫ്രിക്ക, ദുബായ് ചേംബര്‍ ഓഫ് കൊമേ ഴ്സ്, എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍, എന്നിവ സംയുക്തമായാണ് റോഡ് ഷോ സംഘടിപ്പി ച്ചത്. യോഗ്യത നേടിയ സ്റ്റാര്‍ട്ടപ്പ് പ്രതിനിധിക്ക് എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ ദുബായ്, ജൈ ടെക്സ് മൊറോക്കോ എന്നിവിടങ്ങളില്‍ സൗജന്യ പ്രവേശനം ഉണ്ടായിരിക്കും
കൊച്ചി: ജൈടെക്സ് ആഫ്രിക്കയുടെ ഭാഗമായി കൊച്ചിയില്‍ നടത്തിയ റോഡ് ഷോയില്‍ കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ആയ ബെന്‍സന്‍ വെഞ്ച്വേഴ്സ് ്രൈപവറ്റ് ലിമിറ്റഡ് യോഗ്യത നേടി. എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ ദുബായ്, ജൈ ടെക്സ് മൊറോക്കോ എന്നിവിടങ്ങളിലേക്കാണ് ഇവര്‍ അര്‍ഹത നേടിയത്.
ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ജൈ ടെക്സ് ആഫ്രിക്ക, ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ്, എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍, എന്നിവ സംയുക്തമായാണ് റോഡ് ഷോ സംഘടിപ്പിച്ചത്. യോഗ്യത നേടിയ സ്റ്റാര്‍ട്ടപ്പ് പ്രതി നിധിക്ക് എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ ദുബായ്, ജൈ ടെക്സ് മൊറോക്കോ എന്നിവിടങ്ങളില്‍ സൗജന്യ പ്ര വേശനം ഉണ്ടായിരിക്കും. വിസ ഒഴികെയുള്ള പൂര്‍ണ ചെലവും സംഘടകരാണ് വഹിക്കുന്നത്.
ജൈ ടെക്സ് സമ്മേളനത്തില്‍ സൂപ്പര്‍ നോവ വിഭാഗത്തില്‍ സ്റ്റാര്‍ട്ടപ്പ് പിച്ചിംഗിനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും. പുതു തലമുറ ഡിജിറ്റല്‍ ദൃശ്യ മാദ്ധ്യമം ആണ് ബെന്‍ സന്‍ വെഞ്ച്വേഴ്സ്. ഓണ്‍ലൈന്‍ ഗെയി മുകള്‍, കോമിക്സ് എന്നിവയാണ് ഇവരുടെ ഉത്പന്നങ്ങള്‍.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ദുബായിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നിക്ഷേപ സാധ്യതയും സാങ്കേതിക സഹകരണവും ലഭ്യമാകുന്ന അന്താരാഷ്ട്ര വേദി കൂടിയാണ് ജൈ ടെക്സ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.