പ്രശസ്ത ഫ്രഞ്ച് ഇലക്ട്രിക്കല്‍ എഞ്ചിനീയറും, ഭൗതികശാസ്ത്രജ്ഞനും, ഉപജ്ഞാതാ വുമായ ഗുസ്താവ് ട്രൂവേയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ഷി പ്പിങ്ങ് സാങ്കേതിക ലോകത്തെ നോബല്‍ പ്രൈസായാണ് വ്യാഖ്യാനിക്കപ്പെടുന്നത്
കൊച്ചി: കൊച്ചി ആസ്ഥാനമായ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സ് വികസിപ്പിച്ച ‘സ്രാവ്’ ആദ്യത്തെതും ഏറ്റവും മികച്ചതുമായ സോളാര്‍ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാര്‍ഡ് കരസ്ഥമാക്കി.
പ്രശസ്ത ഫ്രഞ്ച് ഇലക്ട്രിക്കല്‍ എഞ്ചിനീയറും, ഭൗതികശാസ്ത്രജ്ഞനും, ഉപജ്ഞാതാവുമായ ഗുസ്താവ് ട്രൂ വേയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ഷിപ്പിങ്ങ് സാങ്കേതിക ലോകത്തെ നോ ബല്‍ പ്രൈസായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ഇലക്ട്രിക് ബോട്ട് –
വാണിജ്യ ഫെറി അവാര്‍ഡ് വിഭാഗത്തില്‍ മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള നോമിനേഷനുകള്‍ ഉണ്ടാ യിരുന്നു. ഇതില്‍ നിന്നാണ് സ്രാവ് ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് വര്‍ക്ക് ബോട്ടായി തിര ഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍ നിന്ന് നാല് എന്റ്രികളില്‍ മൂന്നെണ്ണം നവാള്‍ട്ടിന്റേതായിരുന്നു.
നവാള്‍ട്ടിന് ഇത് രണ്ടാമത്തേ ലോക കിരീടമാണ്. നേരത്തെ, വൈക്കം- തവണക്കടവ് റൂട്ടില്‍ സര്‍വീ സ് നടത്തുന്ന നവാള്‍ട്ടിന്റെ 75 സീറ്റുകളുള്ള സൗരോര്‍ജ്ജ ഫെറി ആദിത്യ 2020 ലെ ഗുസ്താവ് ട്രൂവേ അവാര്‍ഡ് നേടിയിരുന്നു.’സാങ്കേതിക- ഡിസൈന്‍ വിസ്മയമായ സോളാര്‍ ഫെറി ആദിത്യ,റോറോ ആഡംബര കപ്പലുകള്‍, സൈനിക ബോട്ടുകള്‍ എ
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.