പാലക്കാട് നടക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആറാമത് കെ.ആര്‍. മോ ഹന ന്‍ അന്താരഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിലേയ്ക്കുള്ള രെജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി പത്തുവരെ രെജിസ്‌ട്രേഷന്‍ തുടരും.
പാലക്കാട് : ഫെബ്രുവരി പത്തൊന്‍പതിനു പാലക്കാടു നടക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആറാമത് കെ.ആര്‍. മോഹനന്‍ അന്താരഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിലേയ്ക്കുള്ള രെജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി പത്തുവരെ രെജിസ്‌ട്രേഷന്‍ തുടരും. പാലക്കാട് ലയണ്‍സ് സ്‌കൂളില്‍ വച്ചു
ചലച്ചിത്ര നിരൂപകന്‍ പി.കെ. സുരേന്ദ്രന്‍, ഡോക്യുമെന്ററി സംവിധായകന്‍ രാജേഷ് ജെയിംസ് എന്നിവ രടങ്ങുന്ന ജൂറിയാണ് മത്സര ഡോക്യൂമെന്ററിക ള്‍ വിലയിരുത്തി വിധിനിര്‍ണ്ണയിക്കുന്നത്. ഏറ്റവും നല്ല ഡോക്യൂമെന്ററിക്കു പതിനായിരം രൂപയും കെ. ആര്‍. മോഹനന്‍ മെമ്മോറിയല്‍ ട്രോഫിയും സമ്മാനമായി ലഭിക്കും. വൈകിട്ട് നടക്കുന്ന സമാപനയോഗ ത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഇന്‍സൈറ്റിന്റെ പ്രഥമ ഗാനദൃശ്യ അവാര്‍ഡുകളും ഇതേ യോഗ ത്തില്‍ വച്ചു വിതരണം ചെയ്യും.
മേളയിലേക്കുള്ള രെജിസ്‌ട്രേഷന്‍ സൗജന്യമായി www.insightthecreativegroup.com എന്ന വെബ്സൈ റ്റിലൂടെ നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446000373 / 9496094153 എന്ന നമ്പറുകളില്‍ ബ ന്ധപ്പെടാവുന്നതാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.