Home

അധ്യാപകര്‍ മറ്റു ജോലികള്‍ ചെയ്യുന്ന രീതി ആശാസ്യമല്ല ; അവധിയില്‍ പോയവരുടെ കണക്കെടുക്കുമെന്ന് മന്ത്രി

ജോലിയില്‍ പ്രവേശിച്ച് ദീര്‍ഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയ അധ്യാപ കരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ അവരുടെ ചുമതലപ്പെട്ട ജോലിയില്‍ നിന്നും മാറി മറ്റു ജോലികള്‍ ചെയ്യുന്ന രീതി ആ ശാസ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം : ജോലിയില്‍ പ്രവേശിച്ച് ദീര്‍ഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയ അധ്യാ പകരുടെ കണക്കെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ അവരുടെ ചുമത ലപ്പെട്ട ജോലിയില്‍ നിന്നും മാറി മറ്റു ജോലികള്‍ ചെയ്യുന്ന രീതി ആശാസ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള അധ്യാപക സാനറ്റോറിയ സൊസൈറ്റി സംഘടിപ്പിച്ച അധ്യാപകരുടെ യാത്രയയപ്പ് യോഗത്തില്‍ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പിഎസ്സി അഡ്വൈസ് മെമ്മോ നല്‍കിയിട്ടും പലയിടത്തും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ നിയമനം നല്‍കുന്നില്ലെന്ന് ചില കോണുകളില്‍നിന്ന് പരാതി ഉയര്‍ന്നിട്ടു ണ്ട്. എയിഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമന അംഗീകാര ഫയലുകളും തീര്‍പ്പാക്കാന്‍ താമസിക്കുന്നു എന്ന് പരാതിയുണ്ട്. ഇത്തരത്തില്‍ പരാ തി ഉയരാത്ത സാഹചര്യം ഉദ്യോഗസ്ഥര്‍ ഉണ്ടാക്കണം. ഒരു സാഹചര്യത്തിലും ഫയല്‍ കെട്ടികിടക്കുന്ന സാഹചര്യം ഉണ്ടാവരുത്. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസു കളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള പരാതികളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സത്വര നടപടികള്‍ ഇക്കാര്യ ത്തില്‍ ഉണ്ടാകും.

അദാലത്തിലൂടെ കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ നടപടി

അദാലത്തിലൂടെ കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ നടപടിയുണ്ടാകും. വിദ്യാഭ്യാസ ഡ യറക്ടറേറ്റില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ 48.5 ശതമാനത്തിന്മേല്‍ കര്‍ശനമായ ഇടപെ ടലി ലൂടെ തീര്‍പ്പുണ്ടാക്കി. ഈ മാതൃക മറ്റ് വിദ്യാഭ്യാസ ഓഫീസുകളിലും പിന്തുടരുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.