Breaking News

അദാനി കണ്ണൂരിലെത്തിയത് കരാര്‍ ഒപ്പുവെച്ചതിന്റെ പാരിതോഷികം നല്‍കാന്‍ ; പിണറായിക്കെതിരെ ഗുരുതര ആരോപണവുമായി കെ സുധാകരന്‍

ആരോപണം ഉണ്ടാകുമ്പോള്‍ മറുപടി നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും ആത്മാര്‍ഥത ഉണ്ടെങ്കില്‍ മറുപടി പറയണമെന്നും സുധാകരന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അദാനിയുടെ യാത്രയെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

കണ്ണൂര്‍ : അദാനി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടോ എന്ന് വ്യക്തമാക്കണമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കണ്ണൂരിലെത്തിയ അദാനി താമ സി ച്ച വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണം. കണ്ണൂരിലെത്തിയത് കരാര്‍ ഒപ്പുവെ ച്ചതിന്റെ പാരി തോഷികം മുഖ്യമന്ത്രിക്ക് നല്‍കാനായിരുന്നുവെന്നും കെ സുധാകരന്‍ ആരോപിച്ചു. ആരോപണം ഉണ്ടാകുമ്പോള്‍ മറുപടി നല്‍കേ ണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും ആത്മാര്‍ഥത ഉണ്ടെങ്കില്‍ മറുപടി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ഇരട്ട വോട്ട് കണ്ടെത്തിയ സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നി ല്ലെ ങ്കില്‍ ജനാധിപത്യത്തിന് തന്നെ കളങ്കമാണെന്നും സുധാകരന്‍ പറഞ്ഞു. പോസ്റ്റല്‍ വോട്ട് കൈ കാര്യം ചെയ്യുന്നത് തികഞ്ഞ അനാസ്ഥയോടെയാണ്. പോസ്റ്റല്‍ വോട്ടുകള്‍ വഴിയരുകില്‍ വെച്ച് ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിക്കുകയും എല്‍ഡിഎഫിന് അനുകൂലമല്ലാത്ത വോട്ടുകള്‍ നശി പ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും സുതാര്യം അല്ലാത്ത ഒരു തെരഞ്ഞെടുപ്പ് ഇവിടെ നടന്നിട്ടില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.