2022 ഏപ്രിലിലാണ് വിചാരണ നടപടികള്‍ തുടങ്ങിയത്. കോടതിയില്‍ രഹസ്യ മൊഴി നല്കിയവര് ഉള്‍പ്പെടെ 24 സാക്ഷികള്‍ കൂറുമാറി. മുപ്പതിലേറെ ഹര്‍ജികള്‍ വിവിധ രേഖകള്‍ കേസ് ഫയലിന്റെ ഭാഗമാക്കാനായി പ്രോസിക്യൂഷന് സമര്പ്പി ച്ചി ട്ടുണ്ട്
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് അവസാനിക്കും. മജിസ്റ്റീരിയല്‍ അന്വേ ഷണം നടത്തിയ അന്നത്തെ ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമി ക് ജോര്‍ജിന്റെ വിസ്താരത്തോടെയാണ് സാക്ഷി വിസ്താരം തീരുക. രണ്ട് തവണ പ്രോസിക്യൂട്ടര്‍മാര്‍ മാറിയ കേസില്‍ 101 സാക്ഷികളെയാണ് വിസ്ത രിച്ചത്.
സാക്ഷി വിസ്താരം, സാക്ഷികളെ സ്വാധീനിക്കല്‍, കൂറുമാറ്റം, സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കല്‍, കൂറുമാറിയവരെ വീണ്ടും വിസ്തരിക്കല്‍, പുനര്‍ വിസ്താരത്തില്‍ മൊഴി തിരുത്തല്‍. കോടതിയെ തെറ്റിദ്ധരി പ്പിച്ച സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കല്‍, മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തല്‍, ഭീഷണിപ്പെ ടുത്തിയവരുടെ അറസ്റ്റ്, മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ടിന്റെ തെളിവ് മൂല്യത്തര്‍ക്കം, അത് തയ്യാറാക്കിയവരെ വിസ്തരിക്കല്‍, തുടങ്ങി അസാധാരണ നടപടികള്‍ ഏറയുണ്ടായിരുന്നു ഈ വിചാരണയില്‍. ഇവയ്ക്കെല്ലാ മാണ് ഇന്ന് അവസാനമാകുന്നത്.
2022 ഏപ്രിലിലാണ് വിചാരണ നടപടികള്‍ തുടങ്ങിയത്. കോടതിയില്‍ രഹസ്യമൊഴി നല്കിയവര് ഉള് പ്പെടെ 24 സാക്ഷികള്‍ കൂറുമാറി. മുപ്പതിലേറെ ഹര്‍ജികള്‍ വിവിധ രേഖകള്‍ കേസ് ഫയലിന്റെ ഭാഗമാക്കാ നായി പ്രോസിക്യൂഷന് സമര്‍പ്പിച്ചിട്ടുണ്ട്. സാക്ഷി വിസ്താരം കഴിയുമ്പോള്‍, ഒരു ചോദ്യം ബാക്കിയുണ്ട്. സാ ക്ഷികളെ സ്വാധീനിക്കാ ന് ഇടനില നിന്നവര്‍ക്ക് എതിരെ എന്ത് നടപടി ഉണ്ടാകുമെന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.