Gulf

ഓണത്തനിമ വിളിച്ചോതി കുവൈറ്റില്‍ ‘അടൂരോണം’ ; പ്രഥമ അടൂര്‍ ഭാസി പുരസ്‌കാരം നടന്‍ ഉണ്ണി മുകുന്ദന്

23ന് വെള്ളിയാഴ്ച ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന ഓണാഘോഷപരിപാടി പ്രശ സ്ത സിനിമ താരം ഉണ്ണി മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാ തിഥിയായിരിക്കും. പ്രഥമ അടൂര്‍ഭാസി പുരസ്‌കാ രം ചലച്ചിത്ര നടന്‍ ഉണ്ണി മുകുന്ദനും, നവാഗത സംവിധായകനുള്ള പുരസ്‌കാരം വിഷ്ണു മോഹനും ജലസേചന മന്ത്രി റോഷിന്‍ അഗസ്റ്റിന്‍ സമ്മാനിക്കും.

കുവൈറ്റ് :കുവൈറ്റിലെ അടൂര്‍ നിവാസികളുടെ കൂട്ടായ്മയായ അടൂര്‍ എന്‍ആര്‍ഐ ഫോറം കുവൈറ്റ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തില്‍ പൊലിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. കൊട്ടും കുര വയും താലപ്പൊലിയും ചെണ്ടമേളവും വൈവിധ്യമാര്‍ന്ന കലാ പരിപാടികളും നാടിന്റെ സാസ്‌കാരിക തനിമ വിളിച്ചോതുന്ന സാംസ്‌കാരിക സമ്മേളനം ഉള്‍പ്പെടെ കോര്‍ത്തിണക്കിയ ‘അടൂരോണം 2022’ ഓ ണാഘോഷത്തിന് കുവൈറ്റിലെ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഇന്ന് വേദിയാകും.

സെപ്റ്റംബര്‍ 23ന് വെള്ളിയാഴ്ച ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന ഓണാഘോഷപരിപാടി പ്രശസ്ത സിനിമ താരം ഉണ്ണിമുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപ കുമാര്‍ മുഖ്യാതിഥിയായിരിക്കും. പ്രഥമ അടൂര്‍ ഭാസി പുരസ്‌കാരം ചലച്ചിത്ര നടന്‍ ഉണ്ണി മുകുന്ദനും, നവാ ഗത സംവിധായകനുള്ള പുരസ്‌കാരം വിഷ്ണു മോഹനും ജലസേചന മന്ത്രി റോഷിന്‍ അഗസ്റ്റിന്‍ സമ്മാനി ക്കും.

ചലച്ചിത്ര പിന്നണി ഗായകന്‍ ഇഷാന്‍ ദേവും മഴവില്‍ മനോരമ സൂപ്പര്‍ 4 വിന്നര്‍ രൂത്ത് റ്റോബിയും ഗായി ക അംബിക രാജേഷും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഗാനമേള, തിരുവാതിര, സാസ്‌കാരിക ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, ഡാന്‍സ്, ചെണ്ടമേളം തുടങ്ങിയവ ഉണ്ടായിരിക്കും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.