Home

അടൂരില്‍ കാര്‍ കനാലില്‍ വീണ് മൂന്നുപേര്‍ മരിച്ചു ; 4 പേര്‍ ആശുപത്രിയില്‍

അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ  മൂ ന്ന് പേര്‍ മരിച്ചു. കൊല്ലം ആയൂര്‍ ഇളമാട് കാഞ്ഞിരത്തുംമൂട് വീട്ടില്‍ ശകുന്തള, ശ്രീജ, ഇന്ദിര എന്നിവരാണ് മരിച്ചത്

പത്തനംതിട്ട : അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെമൂന്ന് പേര്‍ മരിച്ചു. കൊല്ലം ആയൂര്‍ ഇളമാട് കാഞ്ഞിരത്തുംമൂട് വീട്ടില്‍ ശകുന്തള, ശ്രീജ, ഇന്ദിര എന്നിവരാണ് മരിച്ചത്.

ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. മറ്റുള്ള നാലുപേരെ നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് കരയി ലെത്തിച്ചു. രണ്ട് പുരുഷന്‍മാരും അഞ്ച് സ്ത്രീകളുമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ കൊല്ലത്തു നിന്ന് ഹരിപ്പാട്ടേക്ക് പോവുകയായിരുന്നു. കനാലിലേക്ക് വീണ കാര്‍ 30 മീറ്റര്‍ ഒഴുകി. കരുവാറ്റ ബൈപ്പാസിന് സമീപം ഉച്ചക്ക് 12.45 ഓടെയാണ് അപകടം നടന്നതെന്നാണ് പൊലീസ് അറിയിച്ചത്.  കൊല്ലത്തെ ആയൂ രില്‍ നിന്ന് ആലപ്പുഴയിലെ കല്യാണച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന സംഘമാണ് മരണപ്പെ ട്ടത്.

കനാലിലേക്ക് വീണ കാര്‍ പാലത്തിനടിയിലേക്ക് ഒഴുകിപോയത് രക്ഷാപ്രവര്‍ത്തനത്തെ ബാധി ച്ചു. നാട്ടു കാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് വടം കെട്ടി കാര്‍ വലിച്ചുകേറ്റുകയാ യിരുന്നു. കനാലി ല്‍ അരമണിക്കൂറോളം കിടന്ന വാഹനം സംഭവ സ്ഥലത്തെത്തിയ ചിലര്‍ കയറു കെട്ടി വലിച്ചു കരയ്ക്ക് കയറ്റുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.