അടുത്ത സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണമെനുവില്‍ മാംസാഹാരം ഉള്‍പ്പെടു ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇത്തവണത്തെ കലോ ത്സവ ത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തുന്നത് വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും
കോഴിക്കോട് : അടുത്ത സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണമെനുവില്‍ മാംസാഹാരം ഉള്‍പ്പെടുത്തു മെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇത്തവണത്തെ ക ലോത്സവത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തുന്നത് വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. കലോത്സവത്തില്‍ നണ്‍ വെജ് ഉള്‍ പ്പെടുത്തുന്നതില്‍ സര്‍ക്കാറിന് മറ്റ് ബു ദ്ധിമുട്ടുകളില്ലെന്നും മന്ത്രി പറഞ്ഞു.
കലോത്സവ ഭക്ഷണ മെനുവില്‍ മാംസാഹാരം ഇല്ലായെന്ന് പറഞ്ഞുള്ള നിലവിലെ വിവാദം രാഷ്ട്രീയപ്രേ രിതമാണെന്നും മന്ത്രി പറഞ്ഞു. മുന്‍ കലോത്സവങ്ങളിലൊന്നുമി ല്ലാത്ത വിവാദം കോഴിക്കോട്ടെ കലോ ത്സവത്തിന്റെ ശോഭ കെടുത്താനാണ്. യു ഡി എഫ് ഭരണകാലത്ത് വി ടി ബല്‍റാം എന്തുകൊണ്ട് ഇക്കാ ര്യം ഉന്നയിച്ചില്ലായെന്നും മ ന്ത്രി ചോദിച്ചു.
കലോത്സവത്തില്‍ നണ്‍ വെജ് ഉള്‍പ്പെടുത്താത്തത് പലപ്പോഴും ചര്‍ച്ചകളാകാറുണ്ട്. ഇത്തവണ സാമൂഹി ക മാധ്യമത്തില്‍ ചൂടേറിയ ചര്‍ച്ചയുണ്ടായിരുന്നു. ഭക്ഷണം തയ്യാറാ ക്കുന്ന പഴയിടം നമ്പൂതിരി ചൊല്ലിയും വിവാദങ്ങളുണ്ടായി. എന്നാല്‍, സംസ്ഥാന കായിക മേളയില്‍ മാംസാഹാരം ഉണ്ടാകാറുണ്ട്. കഴിഞ്ഞ തവ ണ ഇത് തയ്യാറാക്കിയതും പഴയിടമായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.