Home

അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

 

AB 801058 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാ നമായ അഞ്ചുലക്ഷം രൂപ AE 281532 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 515 ലോട്ടറിയുടെ നറു ക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. AB 801058 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ല ക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ AE 281532 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചയും നറുക്കെടു ക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസി ദ്ധീക രിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടി ക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

സമാശ്വാസ സമ്മാനം (8000)

AA 801058 AC 801058 AD 801058 AE 801058 AF 801058 AG 801058 AH 801058 AJ 801058 AK 801058 AL 801058 AM 801058

മൂന്നാം സമ്മാനം (1ലക്ഷം)

AA 485739 AB 590439 AC 461584 AD 200892 AE 493754 AF 758767 AG 805902 AH 533193 AJ 648747 AK 499178 AL 523208 AM 386894

നാലാം സമ്മാനം (5,000/)

0015  1354  1648  2483  3909  4066  4412  4785  4954  4973  5058  6318  6804  6848  6893  6906  8590 9743

അഞ്ചാം സമ്മാനം (2,000/)

2269  5475  5803  6266  6820  9069  9719

ആറാം സമ്മാനം (1,000/)

0033  0621  1165  1732  1783  2022  2371  2653  2801  3038  3117  3137  3875  4233  5557  5969  6133  6639 6654  6966  7893  8267  8594  9094  9520  9813

ഏഴാം സമ്മാനം (500/)

0096  0192  0230  0334  0382  0406  0444  0500  0543  0723  0867  1161  1266  1552  1793  2118  2349  2567 2590  2786  2796  2886  2939  3122  3147  3190  3301  3463  3501  3657  3873  4202  4514  4547  4695  4744 4843  5320  5444  5509  5593  6215  6232  6302  6334  6400  6454  6707  6755  6962  6990  7007  7186  7206 7366  7401  7504  7956  8270  8544  8546  8721  9020  9026  9178  9243  9283  9340  9456  9864  9930  9965

എട്ടാം സമ്മാനം (100/)

0090  0127  0135  0272  0274  0423  0497  0507  0722  0990  0993  1143  1327  1399  1437  1463  1529  1830 1882  1888  1994  2070  2090  2131  2258  2372  2387  2484  2551  2588  2594  2619  2700  2891  3098  3131 3235  3309  3363  3365  3469  3629  3796  3922  4028  4063  4189  4197  4362  4524  4535  4541  4618  4641 4651  4983  5050  5155  5373  5394  5656  5684  5747  5847  5863  5884  5924  5964  6077  6156  6163  6190 6193  6327  6338  6370  6399  6467  6501  6535  6558  6735  6771  6803  6806  6834  6896  6911  6931  6991 7294  7372  7520  7545  7554  7625  7761  7790  7801  7826  7892  7976  7990  8037  8194  8297  8431  8530 8726  8799  8891  9201  9284  9574  9762  9814  9817  9876  9922  9981  9986

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.