സെന്‍സെക്‌സ്‌ 708 പോയിന്റ്‌ ഇടിഞ്ഞു

Sensex

മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ്‌ ഇന്ന്‌ 708 പോയിന്റ്‌ നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ലാഭമെടുപ്പാണ്‌ വിപണിയിലെ ഇടിവിന്‌ കാരണമായത്‌. നിഫ്‌റ്റി 10,000 പോയിന്റിന്‌ താഴേക്ക്‌ ഇടിഞ്ഞുവെന്നതാണ്‌ ഇന്നത്തെ പ്രധാന സംഭവ വികാസം.

വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 33,538.37 പോയിന്റിലായിരുന്നു സെന്‍സെക്‌സ്‌. 34,219.39 പോയിന്റ്‌ വരെ ഇന്ന്‌ ഉയര്‍ന്ന സെന്‍സെക്‌സ്‌ അതിനു ശേഷം 700 പോയിന്റോളം ഇടിയുകയായിരുന്നു.

Also read:  പ്ലസ് വണ്‍ പരീക്ഷ ,കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ സജ്ജം ; നിലപാട് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍

നിഫ്‌റ്റി 214.15 പോയിന്റ്‌ നഷ്‌ടത്തോടെ 9902.00ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന്‌ 10,112.05 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. 10,000ന്‌ താഴേക്ക്‌ ഇടിഞ്ഞത്‌ വിപണിയിലെ മുന്നേറ്റ പ്രവണത ദുര്‍ബലമാകുന്നതിന്‌ കാരണമായി. 9850 പോയിന്റിലാണ്‌ അടുത്ത താങ്ങ്‌.

Also read:  രണ്ടാം ദിവസവും സ്വര്‍ണവില കൂടി ; പവന് 34,120 രൂപ

നിഫ്‌റ്റിയിലെ ആറ്‌ ഓഹരികള്‍ മാത്രമാണ്‌ ഇന്ന്‌ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്‌. ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ 4.34 ശതമാനം ഉയര്‍ന്നു. ഇന്‍ഫ്രാടെല്‍, സീ ലിമിറ്റഡ്‌, എസ്‌ബിഐ, സണ്‍ഫാര്‍മ, ടാറ്റാ മോട്ടോഴ്‌സ്‌ എന്നിവയാണ്‌ നിഫ്‌റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ ഓഹരികള്‍.

Also read:  ഒരു മാസത്തിനകം വിദ്യാഭ്യാസ രേഖകള്‍ സമര്‍പ്പിക്കണം; ഷാഹിദാ കമാലിന് ലോകായുക്ത നിര്‍ദേശം

ലാഭമെടുപ്പാണ്‌ ഇടിവിലേക്ക്‌ നയിച്ചത്‌. നിഫ്‌റ്റി ബാങ്ക്‌ സൂചിക ലാഭമെടുപ്പിനെ തുടര്‍ന്ന്‌ 2.72 ശതമാനം ഇടിഞ്ഞു. എസ്‌ബിഐ 5.59 ശതമാനം ഇടിഞ്ഞു. ഫാര്‍മ ഓഹരികളും ശക്തമായ നേട്ടം നേരിട്ടു. സണ്‍ ഫാര്‍മ 4.84 ശതമാനം ഇടിഞ്ഞു.

Related ARTICLES

കുവൈത്ത് ഭരണാധികാരി അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ബയോമെട്രിക് സംവിധാനത്തില്‍ റജിസ്ട്രര്‍ ചെയ്തു.!

കുവൈത്ത്‌ സിറ്റി : കുവൈത്ത് ഭരണാധികാരി അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ബയോമെട്രിക് സംവിധാനത്തില്‍ റജിസ്ട്രര്‍ ചെയ്തു. ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍

Read More »

ഖത്തർ ബാങ്കുകളെ അഭിനന്ദിച്ച് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്.

ദോഹ ∙ ഖത്തർ ബാങ്കുകളെ അഭിനന്ദിച്ച് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്. ഖത്തർ ബാങ്കുകളുടെ വളർച്ചയും ഖത്തർ ബാങ്കുകളുടെ ശക്തമായ മൂലധനവും വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള കഴിവും ഉയർത്തിക്കാട്ടി മൂഡീസ് ഖത്തർ ബാങ്കുകളെ അഭിന്ദിച്ചത്.

Read More »

വയനാട് ദുരന്തം: കോടതിക്കു നൽകിയ കണക്കുകൾ എസ്റ്റിമേറ്റുകളാണെന്ന വിശദീകരണം അപഹാസ്യമെന്ന് മു‍സ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം.

ദുബായ് ∙ വയനാട് ദുരന്ത നിവാരണത്തിനു ചെലവഴിച്ച പണം സംബന്ധിച്ചു കോടതിക്കു നൽകിയ കണക്കുകൾ എസ്റ്റിമേറ്റുകളാണെന്ന വിശദീകരണം സർക്കാരിനെ പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ അപഹാസ്യരാക്കുകയാണെന്നു മു‍സ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം.

Read More »

ഓണക്കൂട്ട് 2024 സംഘടിപ്പിച്ചു.

ദോഹ ∙ പ്രവാസി വെൽഫെയർ മലപ്പുറം ജില്ലയിലെ ജില്ലാ – മണ്ഡലം ഭാരവാഹികളെ സംഘടിപ്പിച്ച് ‘ഓണക്കൂട്ട് 2024 എന്ന പേരിൽ നടത്തിയ നേതൃസംഗമം സംഘടിപ്പിച്ചു . നേതൃ സംഗമം പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്‍റ്

Read More »

ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ രക്ഷിച്ചു ആളപായമില്ല.

മസ്കത്ത്: ദുബൈയിൽനിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരു ഒമാനിലെ ദുകത്തിന് സമീപം ലക്ക്ബിയിൽ കത്തിനശിച്ചു. ആളപായമില്ല. ഉരുവിലുണ്ടായിരുന്ന ജീവനക്കാരായ ഗുജറാത്ത്,യു.പി സ്വദേശികളായ 13പേരെ രക്ഷിച്ചു. എല്ലാവരെയും മത്സ്യബന്ധന ബോട്ടും ഒമാൻ കോസ്റ്റ് ഗാർഡും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

Read More »

ഡോ. സന്ദീപ് ഘോഷ് നുണപരിശോധനക്കിടെ നൽകിയത് ‘കബളിപ്പിക്കുന്ന’ ഉത്തരങ്ങളെന്ന് “സി.ബി.ഐ”

കൊൽക്കത്ത : പിജി മെഡിക്കൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ആർ.ജി.കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ മനഃപൂർവം ശ്രമിച്ചെന്ന് കോടതിയിൽ സിബിഐ. സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്.

Read More »

അ​ജ്​​മാ​ൻ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ രം​ഗ​ത്ത്​ കു​തി​പ്പ്​

അ​ജ്മാ​ന്‍: ആ​ഗ​സ്റ്റി​ൽ അ​ജ്മാ​നി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളു​ടെ മൂ​ല്യം 157 കോ​ടി ദി​ർ​ഹം. ക​ഴി​ഞ്ഞ മാ​സം എ​മി​റേ​റ്റി​ൽ 1264 റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന ലാ​ൻ​ഡ് ആ​ൻ​ഡ് റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​ഷ​ൻ വ​കു​പ്പ് ഡ​യ​റ​ക്ട​ർ

Read More »

ഡാലസില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു

ഡാലസ്: യുഎസിലെ ഡാലസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു.സ്പ്രിങ് ക്രീക്ക്- പാര്‍ക്കര്‍ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് പ്ലേനോ മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിക്ടര്‍ വര്‍ഗ്ഗീസ് (സുനില്‍- 45), ഭാര്യ

Read More »

POPULAR ARTICLES

കുവൈത്ത് ഭരണാധികാരി അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ബയോമെട്രിക് സംവിധാനത്തില്‍ റജിസ്ട്രര്‍ ചെയ്തു.!

കുവൈത്ത്‌ സിറ്റി : കുവൈത്ത് ഭരണാധികാരി അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ബയോമെട്രിക് സംവിധാനത്തില്‍ റജിസ്ട്രര്‍ ചെയ്തു. ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍

Read More »

ഖത്തർ ബാങ്കുകളെ അഭിനന്ദിച്ച് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്.

ദോഹ ∙ ഖത്തർ ബാങ്കുകളെ അഭിനന്ദിച്ച് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്. ഖത്തർ ബാങ്കുകളുടെ വളർച്ചയും ഖത്തർ ബാങ്കുകളുടെ ശക്തമായ മൂലധനവും വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള കഴിവും ഉയർത്തിക്കാട്ടി മൂഡീസ് ഖത്തർ ബാങ്കുകളെ അഭിന്ദിച്ചത്.

Read More »

വയനാട് ദുരന്തം: കോടതിക്കു നൽകിയ കണക്കുകൾ എസ്റ്റിമേറ്റുകളാണെന്ന വിശദീകരണം അപഹാസ്യമെന്ന് മു‍സ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം.

ദുബായ് ∙ വയനാട് ദുരന്ത നിവാരണത്തിനു ചെലവഴിച്ച പണം സംബന്ധിച്ചു കോടതിക്കു നൽകിയ കണക്കുകൾ എസ്റ്റിമേറ്റുകളാണെന്ന വിശദീകരണം സർക്കാരിനെ പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ അപഹാസ്യരാക്കുകയാണെന്നു മു‍സ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം.

Read More »

ഓണക്കൂട്ട് 2024 സംഘടിപ്പിച്ചു.

ദോഹ ∙ പ്രവാസി വെൽഫെയർ മലപ്പുറം ജില്ലയിലെ ജില്ലാ – മണ്ഡലം ഭാരവാഹികളെ സംഘടിപ്പിച്ച് ‘ഓണക്കൂട്ട് 2024 എന്ന പേരിൽ നടത്തിയ നേതൃസംഗമം സംഘടിപ്പിച്ചു . നേതൃ സംഗമം പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്‍റ്

Read More »

ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ രക്ഷിച്ചു ആളപായമില്ല.

മസ്കത്ത്: ദുബൈയിൽനിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരു ഒമാനിലെ ദുകത്തിന് സമീപം ലക്ക്ബിയിൽ കത്തിനശിച്ചു. ആളപായമില്ല. ഉരുവിലുണ്ടായിരുന്ന ജീവനക്കാരായ ഗുജറാത്ത്,യു.പി സ്വദേശികളായ 13പേരെ രക്ഷിച്ചു. എല്ലാവരെയും മത്സ്യബന്ധന ബോട്ടും ഒമാൻ കോസ്റ്റ് ഗാർഡും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

Read More »

വയനാട് ദുരന്തത്തിന്റെ ദുരിതാശ്വാസ ചെലവ് പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍.

കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ ദുരിതാശ്വാസ ചെലവ് പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 2,76,00000 രൂപ ചെലവായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ചെലവായതും ചെലവാകാനിരിക്കുന്നതുമായ കണക്കാണിതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ