ശബരിമലയിൽ ദർശനം അനുവദിക്കരുത്: ഉ​ത്സ​വം മാ​റ്റി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​തെന്ന് ത​ന്ത്രി

Sabarimala

പ​ത്ത​നം​തി​ട്ട: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​രെ അ​നു​വ​ദി​ക്കേ​ണ്ടെ​ന്ന് ത​ന്ത്രി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍​ക്ക് ക​ത്ത് ന​ല്‍​കി. ഉ​ത്സ​വം മാ​റ്റി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ത​ന്ത്രി ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. മി​ഥു​ന​മാ​സ​പൂ​ജ​യ്ക്കാ​യി ചൊ​വ്വാ​ഴ്ച ന​ട തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ന്ത്രി ക​ത്ത് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Also read:  കുവൈത്ത്: ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാതെ 8 ലക്ഷം പ്രവാസികൾ.!

ഇ​പ്പോ​ള്‍ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്ന് ക​ത്തി​ല്‍ ത​ന്ത്രി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ആ​ര്‍​ക്കെ​ക്കെ​ങ്കി​ലും രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ചാ​ല്‍ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

Also read:  നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി വിഷ്ണു യാത്രയായി

അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ഉ​ത്സ​വ ച​ട​ങ്ങു​ക​ള്‍ ആ​ചാ​ര​പ്ര​കാ​രം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ സാ​ധ്യ​ത കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ത്സ​വം മാ​റ്റി വ​യ്ക്ക​ണ​മെ​ന്ന​ത് അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Also read:  'സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി ഇടപെടാനാകില്ല' ; 'ഈശോ'യുടെ പ്രദര്‍ശനം വിലക്കണമെന്ന ഹര്‍ജി തള്ളി

Related ARTICLES

ഖത്തറിന്റെ പൊതു ബജറ്റ് പ്രഖ്യാപിച്ചു; 2025 ൽ പ്രതീക്ഷിക്കുന്നത് 19,700 കോടി റിയാലിന്റെ വരുമാനം

ദോഹ : ഖത്തറിന്‍റെ 21,020 കോടി റിയാലിന്‍റെ ചെലവും 19,700 കോടി റിയാലിന്‍റെ വരുമാനവും പ്രതീക്ഷിക്കുന്ന 2025 ലെ പൊതു ബജറ്റ്‌ പ്രഖ്യാപിച്ചു.  1,320 കോടി റിയാലിന്‍റെ കമ്മിയാണ് പ്രതീക്ഷിക്കുന്നത്. പൊതുബജറ്റിന് അമീര്‍ ഷെയ്ഖ്

Read More »

അബ്ദുൽ റഹീമിന്റെ മോചനം നീളും; നാലാം തവണയും കേസ് മാറ്റിവച്ചു.

റിയാദ് : സൗദി സ്വദേശിയായ ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചനം നീളും. സാങ്കേതിക തടസ്സങ്ങൾ മൂലം കോടതി നടപടികൾ മാറ്റിവച്ചതാണ് കാരണം. റിയാദ് ജയിലിൽ നിന്നുള്ള എല്ലാ

Read More »

ഖത്തർ ദേശീയ ദിനാഘോഷം: വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ടു

ദോഹ : ഖത്തർ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഡിസംബർ 12 മുതൽ 21 വരെ വാഹനങ്ങൾ അലങ്കരിക്കാം. 21 ന് ശേഷം അലങ്കാരങ്ങൾ നീക്കം

Read More »

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു; കുതിച്ച് ഗൾഫ് കറൻസികൾ

മസ്‌കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതോടെ കുതിച്ച് ഗൾഫ് കറൻസികൾ. ഒരു ഒമാൻ റിയാലിന് 220 രൂപയാണ് ഇന്ന് വിനിമയ സ്ഥാപനങ്ങൾ നൽകിയത്. രൂപക്ക് കരുത്തുപകരാൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകൾ ഫലം കാണാതെ

Read More »

ബാങ്കിൽ നിന്ന് ഇറങ്ങുന്നവരെ പിന്തുടർന്ന് മോഷണം; ഒമാനിൽ പ്രവാസികള്‍ അറസ്റ്റില്‍.

മസ്‌കത്ത് : ബാങ്കുകളിൽ നിന്നും പണവുമായി ഇറങ്ങുന്നവരെ പിന്തുടർന്ന് പണം അപഹരിക്കുന്ന സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരായ അഞ്ച് വിദേശികളെയാണ് പിടികൂടിയത്.ബാങ്കിൽ നിന്നും പണം പിൻവലിച്ച് ഇറങ്ങുന്നവരെ പിന്തുടരുകയും

Read More »

ജൂനിയര്‍ വനിത ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യന്‍ ടീം ഒമാനില്‍

മസ്‌കത്ത് : മസ്‌കത്തില്‍ അരങ്ങേറുന്ന ജൂനിയര്‍ വനിത ഏഷ്യാ കപ്പ് ഹോക്കിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഇന്ത്യന്‍ എംബസിയില്‍ സ്വീകരണം നല്‍കി. അംബാസഡര്‍ അമിത് നാരംഗ് ഒരുക്കിയ സ്വീകരണത്തില്‍ താരങ്ങളും മുഖ്യ പരിശീലകന്‍ ഹരേന്ദ്ര

Read More »

ഇ –വീസ താൽക്കാലികമായി നിർത്തി കുവൈത്ത്; 3 ദിനാറിൽ ടൂറിസ്റ്റ് വീസ.

കുവൈത്ത് സിറ്റി : 53 രാജ്യക്കാർക്കുള്ള ഇ-വീസ കുവൈത്ത് താൽക്കാലികമായി നിർത്തിവച്ചു. ഇ-വീസ പ്ലാറ്റ്ഫോം കാലോചിതമായി നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവീകരണം എന്ന് പൂർത്തിയാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.കുവൈത്തിൽ ഇ-വീസ സൗകര്യമില്ലാത്ത ഇന്ത്യക്കാരെ

Read More »

എന്‍ട്രി-എക്‌സിറ്റ് രേഖകളില്‍ കൃത്രിമം; കുവൈത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍

കുവൈത്ത്‌ സിറ്റി : കൈക്കൂലി, രേഖകളിൽ തിരിമറി തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍. രാജ്യത്തിന് അകത്തേയ്ക്കും പറത്തേയ്ക്കുമുള്ള എന്‍ട്രി-എക്‌സിറ്റ് രേഖകളില്‍ കൃത്രിമം നടത്തി, പണം വാങ്ങിയവരാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ്

Read More »

POPULAR ARTICLES