വിവേകാനന്ദപാറയിലേക്ക് പുത്തൻ ബോട്ടിൽ പോകാം

WhatsApp Image 2020-06-03 at 10.40.20 AM

വിവേകാനന്ദപ്പാറയും സ്മാരകവും സന്ദർശിക്കുന്നതിന് സഞ്ചരികൾക്കായി   ഇനി അത്യാധുനിക ബോട്ട്.  4 കോടി രൂപ ചെലവിൽ ശിതീകരണ സൗകര്യങ്ങളോടെ ഗോവയിൽ നിർമിച്ച പുതിയ ബോട്ട് കഴിഞ്ഞ ദിവസം കന്യാകുമാരിയിലെത്തി.  തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൂംപുകാർ ഷിപ്പിങ് കോർപറേഷന്റെ എംഎൽ ഗുഹൻ, എംഎൽ പൊതിഗൈ,എംഎൽ വിവേകാനന്ദ തുടങ്ങിയ 3 ബോട്ടുകളിലായാണ് നിലവിൽ വിവേകാനന്ദ സ്മാരകം, തിരുവള്ളുവർ പ്രതിമ എന്നിവ കാണുന്നതിന് സന്ദർശകരെ കൊണ്ടു പോകുന്നത്.

Also read:  അതിരപ്പള്ളി പദ്ധതി റദ്ദാക്കണമെന്നു ആവശ്യപ്പെട്ടു മുഖ്യമന്ത്രിയ്ക്ക് സുധീരന്‍റെ തുറന്ന കത്ത് - പദ്ധതി വിവാദത്തിലേക്ക്

എന്നാൽ നവംബർ,ഡിസംബർ,ജനുവരി മാസങ്ങൾ, മധ്യവേനലവധി  പോലുള്ള  സീസൺ സമയങ്ങളിൽ സ്മാരകം സന്ദർശിക്കുന്നതിന് വിനോദസഞ്ചാരികളുടെ വൻത്തിരക്കാണ് അനുഭവപ്പെടുന്നത്. ബോട്ടിൽ പോകാനായുള്ള  സന്ദർശകരുടെ നീണ്ടനിര പലപ്പോഴും റോ‍ഡ് വരെ എത്താറുണ്ട്.  ഇതെത്തുടർന്ന് കൂടുതൽ ബോട്ടുകൾ അനുവദിക്കണമെന്ന വിനോദസഞ്ചാരികളുടെ ആവശ്യത്തെത്തുടർന്ന്  8.25 കോടിരൂപ ചെലവിൽ 2 പുതിയ ബോട്ടുകൾ  വാങ്ങാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

Also read:  ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 25ശതമാനം പിടിക്കും

ഇതിൽ  ഗോവയിൽ പണിത ആദ്യ ബോട്ടാണ് കഴിഞ്ഞ ദിവസം കന്യാകുമാരിയിലെത്തിത്. 75 പേർക്കിരിക്കാവുന്ന പുതിയ ബോട്ടിന്  താമ്രപർണി എന്നാണ് പേര് നൽകിയിട്ടുള്ളത്.  കോവിഡ് കഴിഞ്ഞ് വിനോദസഞ്ചാര മേഖല ശക്തമാകുന്നതോടെ പുതിയ ബോട്ട് സർവീസ് ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Also read:  സിഎം രവീന്ദ്രനെ കൈവിട്ടില്ല ; മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി

Related ARTICLES

ഊർജ പ്രതിസന്ധിക്കു പരിഹാരം ഹരിത ഹൈഡ്രജൻ: മന്ത്രി കെ.കൃഷ്ണൻകുട്ടി.

കൊച്ചി: കേരളത്തിന്റെ വർധിച്ചു വരുന്ന ഊർജ പ്രതിസന്ധിക്കു പരിഹാരം അക്ഷയ ഊർജവും ഹരിത ഹൈഡ്രജനും ആണെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ആഗോള ഹൈഡ്രജൻ, പുനരുപയോഗ വൈദ്യുതോർജ ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊർജ

Read More »

മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ പണയ വായ്പാ ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നു

കൊച്ചി : മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു. സ്റ്റോക് എക്സചേഞ്ചുകളില്‍ ഫയല്‍ ചെയ്ത വിവരത്തിലാണ്

Read More »

മുഖ്യമന്ത്രിയും ധനമന്ത്രിയും കണ്ടു, കേന്ദ്രംകനിഞ്ഞു; 5990 കോടി കൂടി കടമെടുക്കാന്‍ കേരളം

തിരുവനന്തപുരം : കേന്ദ്രം കനിഞ്ഞതോടെ 5990 കോടി രൂപ കൂടി അധികം കടമെടുക്കാന്‍ കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി

Read More »

പുണ്യം പൊങ്കാല; ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ഭക്തജനലക്ഷങ്ങൾ ആറ്റുകാൽ ദേവിക്ക് ഇന്ന് പൊങ്കാല അർപ്പിക്കും. രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. 10:15നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല

Read More »

ജിദ്ദ-മസ്കത്ത്-കോഴിക്കോട് വിമാനം കേടായി; യാത്രക്കാർ പ്രയാസത്തിലായത് മണിക്കൂറുകളോളം.

കരിപ്പൂർ : ഒമാൻ എയറിന്റെ ജിദ്ദ–മസ്കത്ത്–കോഴിക്കോട് വിമാനം മസ്കത്തിൽ കേടായി. കോഴിക്കോട്ടേക്കുള്ള യാത്രക്കാരും കോഴിക്കോട്ടുനിന്ന് വിമാനത്തിൽ മസ്കത്തിലേക്കുള്ള യാത്രക്കാരും ഇരു വിമാനത്താവളങ്ങളിലും മണിക്കൂറുകളോളം പ്രയാസത്തിലായി.ഇന്നലെ രാത്രി 8.15ന് കരിപ്പൂരിൽ എത്തേണ്ടതായിരുന്നു വിമാനം . പകരം

Read More »

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പൊതു സമ്മേളനം വൈകിട്ട്

കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഇന്നാണ് തീരുമാനിക്കുക. നവകേരളത്തിൻ്റെ പുതുവഴികൾ എന്ന നയരേഖയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി

Read More »

‘കേന്ദ്ര അവഗണന സീമകള്‍ ലംഘിച്ചു, എയിംസ് പോലും അനുവദിക്കുന്നില്ല’; കേന്ദ്രത്തിനെതിരെ സിപിഎം പ്രമേയം

കൊല്ലം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തോമസ് ഐസക്കാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ അവഗണന എല്ലാ സീമകളും ലംഘിച്ച് സാമ്പത്തിക ഉപരോധത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് പ്രമേയത്തില്‍

Read More »

ലണ്ടൻ മലയാള സാഹിത്യവേദി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മാടവന ബാലകൃഷ്ണ പിള്ള, ഡോ. അജി പീറ്റർ, ഡോ. ഡോ. ജെ. രത്‌നകുമാർ ജേതാക്കൾ.

ലണ്ടൻ :  ലണ്ടൻ മലയാള സാഹിത്യവേദി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പത്രപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, യുകെയിലെ കലാരംഗത്തും സാംസ്‌കാരിക രംഗത്തും അറിയപ്പെടുന്ന ഡോ. അജി പീറ്റർ, ഒമാനിലെ മലയാള മിഷൻ പ്രസിഡന്റും

Read More »

POPULAR ARTICLES

റമസാനിലെ അവസാന 10 ദിവസങ്ങളിൽ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് സൗജന്യ ബസ് സൗകര്യം

ദുബായ് : റമസാനിൽ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് അധികൃതർ സൗജന്യ ബസ് സൗകര്യമൊരുക്കി. പള്ളിയെ അൽ റബ്ദാൻ പ്രദേശത്തെ ബസ് ഇന്റർചേഞ്ചുമായി ബന്ധിപ്പിക്കുന്ന 10 സൗജന്യ ബസുകൾ സർവീസ് നടത്തുമെന്ന് മുനിസിപ്പാലിറ്റികളുടെയും ഗതാഗത

Read More »

ദുബായിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ; അന്വേഷണം ആരംഭിച്ച് പൊലീസ്.

ദുബായ് : മുഹമ്മദ് ബിൻ സായിദ് റോഡരികിൽ ഗ്ലോബൽ വില്ലേജിന് എതിർവശത്തെ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് തീ പിടിത്തമുണ്ടായത്. മുകളിലത്തെ രണ്ട് നിലകളിൽ നിന്നാണ് തീയും പുകയുമുയർന്നതെന്ന് അധികൃതർ

Read More »

ലണ്ടൻ ഹീത്രൂ വിമാനത്താവളം അടച്ചിടൽ; യാത്രാ തടസ്സം നേരിട്ട വിമാനങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഖത്തർ എയർവേയ്സ്, യാത്രക്കാർക്കായി സൗകര്യങ്ങൾ.

ദോഹ : പടിഞ്ഞാറൻ ലണ്ടനിലെ പവർ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഹീത്രൂ വിമാനത്താവളം അടച്ചിട്ടത് ഖത്തർ എയർവേയ്സിന്റെ ദോഹ–ലണ്ടൻ സർവീസുകളെയും സാരമായി ബാധിച്ചു. യാത്രാ  തടസ്സം നേരിട്ട വിമാനങ്ങളുടെ വിവരങ്ങളും  കമ്പനി പുറത്തുവിട്ടു.  യാത്രക്കാർക്കായി

Read More »

ലഹരി വ്യാപനം തടയാൻ ശക്തമായ നിയമ നടപടികൾ അനിവാര്യം: പ്രവാസി വെൽഫെയർ.

ദോഹ : നാട്ടിൽ നടക്കുന്ന വ്യാപകമായ ലഹരി ഉപയോഗവും തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും ഭയം ഉളവാക്കുന്നതാണെന്നും ലഹരി വ്യാപനത്തെ പ്രതിരോധിക്കാൻ ശക്തമായ നിയമ നടപടികളും ജാഗ്രതയും അനിവാര്യമാണെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി.പ്രവാസി വെൽഫെയർ ഈ

Read More »

ഇന്ത്യന്‍ സ്‌കൂള്‍ അഡ്മിഷന്‍: 3072 വിദ്യാര്‍ഥികള്‍ക്ക് കൂടി പ്രവേശനം

മസ്‌കത്ത് : മസ്‌കത്തിലെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 3,072 സീറ്റുകളിലേക്കാണ് പ്രവേശനം അനുവദിക്കുന്നത്. www.indianschoolsoman.കോം എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. ഓരോ സ്‌കൂളുകളിലെയും ഒഴിവുള്ള

Read More »

ഉംറ തീർഥാടരുടെ ബസിന് തീപിടിച്ച് ആറ് മരണം; 14 പേർക്ക് പരുക്ക്

മദീന : സൗദിയിൽ ഉംറ തീർഥാടരുടെ ബസിന് തീപിടിച്ച് ആറ് മരണം. 14 പേർക്ക് പേർക്ക് പരുക്കേറ്റു. ഇന്നലെ മക്ക മദീന റോഡിൽ വാദി ഖുദൈദിലാണ് അപകടമുണ്ടായത്. ഇന്തൊനീഷ്യൻ ഉംറ തീർഥാടന സംഘമാണ് അപകടത്തിൽ

Read More »

ഖത്തറില്‍ സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തെ പ്രത്യേക അവധി പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: ഈദുൽ ഫിത്ർ പ്രമാണിച്ച് ഖത്തറിലെ സ്കൂളുകൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. മാർച്ച് 26, 27 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും

Read More »

മലയാളികളുടെ പ്രിയ മേഖലകൾ സമ്പൂർണ്ണ സ്വദേശിവൽക്കരണത്തിലേക്ക്; കടുത്ത നടപടിക്ക് ഒരുങ്ങി ബഹ്‌റൈൻ

മനാമ : ബഹ്‌റൈനിൽ ചില തൊഴിൽ മേഖലകൾ പൂർണ്ണമായും സ്വദേശിവൽക്കരിക്കാനുള്ള നിർദ്ദേശം എംപിമാർ ഏകകണ്ഠമായി അംഗീകരിച്ചു. എൻജിനീയറിങ്, കല, മാനവവിഭവശേഷി, ഭരണനിർവഹണം, മാധ്യമപ്രവർത്തനം, പബ്ലിക് റിലേഷൻസ്, അക്കൗണ്ടിങ്, ട്രഷറി, സുരക്ഷ, ഡോക്യുമെന്റ് ക്ലിയറിങ്, ടൂറിസ്റ്റ്

Read More »