ഇളവുകളോടെ ലോക്ഡൗൺ ജൂൺ 30 വരെ നീട്ടി
കണ്ടെയ്ന്റ്മെന്റ് സോണുകളിൽ മാത്രം ജൂൺ 30 വരെ ലോക്ഡൗൺ
ലോക്ഡൗണിൽ മൂന്നു ഘട്ടമായി വലിയ ഇളവുകൾ
ആരാധനാലയങ്ങൾ ജൂൺ എട്ട് മുതൽ തുറക്കാൻ അനുമതി
ഷോപ്പിങ് മാളുകളും ജൂൺ എട്ടിനു തുറക്കാം
ഹോട്ടലുകളും റസ്റ്ററന്റുകളും ജൂൺ എട്ടിനു ശേഷം തുറക്കാം
ജൂൺ 8 മുതൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം
സ്കൂളുകളും കോളജുകളും ജൂണിൽ തുറക്കില്ല
ജൂലായിൽ സ്കൂളുകൾ തുറക്കുന്നത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം
രാത്രികാല കർഫ്യൂ സമയത്തിൽ മാത്രി
കർഫ്യൂ ഇനി രാത്രി 9 മുതൽ പുലർച്ചെ 5 വരെ മാത്രം
ജിംനേഷ്യം തുറക്കാൻ അനുമതിയില്ല
അന്തർസംസ്ഥാന യാത്രകൾക്ക് പ്രത്യേക പാസ് ആവശ്യമില്ല
സ്വിമ്മിംഗ് പൂളുകൾ പ്രവർത്തിക്കാൻ പാടില്ല
പൊതുപരിപാടികൾക്കും രാഷ്ട്രീയ യോഗങ്ങൾക്കും വിലക്ക് തുടരും
വ്യവസായ കേന്ദ്രങ്ങളും ജൂൺ എട്ടിന് തുറക്കാം
വിവാഹ ചടങ്ങുകളിൽ 50 പേർക്കും മരണാന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം
രാജ്യാന്തര വിമാനസർവീസും മെട്രോയും തുടങ്ങുന്നതിൽ തീരുമാനം പിന്നീട്