English हिंदी

Blog

Wh

തിരുവനന്തപുരത്തെ ചെമ്പക ഗ്രൂപ്പ് ഓഫ് സ്കൂൾ മുഖ്യമന്ത്രിയുടെ കോവിഡ് ധന സഹായ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകി മാതൃകയായി . സ്കൂൾ ഡയറക്ടർ ഷീജ പൊതു മരാമത്ത്  വകുപ്പ് മന്ത്രി ജി സുധാകരന് കഴിഞ്ഞ ദിവസമാണ്‌  ചെക്ക് നൽകിയത്.

Also read:  യു.പി മുഖ്യമന്ത്രിയെ പുകഴ്ത്തിയ ഉമ്മന്‍ ചാണ്ടിക്കെതിരെ ഒരുപക്ഷം കോണ്‍ഗ്രസ് വിഭാഗം

ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന  വി എൻ  പി രാജാണ് ചെമ്പക ഗ്രൂപ്പ് ഓഫ് സ്കൂൾ ചെയർമാൻ . . ലെകോൾ ചെമ്പക സൊസൈറ്റി ഫോർ എഡുകെയർ മൂന്ന് സ്കൂളുകൾ  നടത്തുന്നുണ്ട്.ലെകോൾ  ചെമ്പക സിൽവർ റോക്ക്സ് , ലെകോൾ  ചെമ്പക  സെറീൻ വാലി മറ്റൊന്ന് കേംബ്രിഡ്ജ് മാതൃകയിലുള്ള ലെകോൾ ചെമ്പക ഇന്റർനാഷണൽ എന്നിങ്ങനെയാണ്..

Also read:  'സിഗ്നല്‍' ഭീഷണി; മറികടക്കാന്‍ കോടികള്‍ മുടക്കി വാട്‌സാപ്പിന്റെ പരസ്യം

വിദ്യാർത്ഥികളെ കഴിവതും മാനസിക പിരിമുറുക്കത്തിൽ നിന്നും ഒഴിവാക്കുന്ന രീതിയിലാണ് ഇവിടത്തെ  പാഠ്യ പദ്ധതി . ചെമ്പക കിൻഡർ ഗാർഡൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പത്തോളം കിൻഡർഗാർഡൻ തിരുവനന്തപുരത്തു പ്രവർത്തിക്കുന്നുണ്ട് ..സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭാസ ഗ്രൂപ്പിൻറെ  മാനേജിങ് ഡയറക്ടർ കൂടിയായ അദ്ദേഹം പറഞ്ഞു.  യുഎ ഇ ആസ്ഥാനമായുള്ള അഥീന എഡ്യൂക്കേഷൻറെ  സ്ഥാപകനും  മാനേജിങ് ഡയറക്ടറും ആണ്   അദ്ദേഹം.