English हिंदी

Blog

ക്യാമറയുടെ പുറകിലെ മമ്മൂട്ടിയെ പലർക്കും പരിചിതമല്ല. ക്യാമറയും, ചിത്രങ്ങളും മമ്മൂട്ടിയ്ക്ക് എന്നും ഹരമാണ്  മമ്മൂക്കയുടെ ക്യാമറയിൽ പതിഞ്ഞ  ലോക്ക്ഡൌൺ കാഴ്ചകളാണ് ഇപ്പോൾ തരംഗമാവുന്നത്‌. പുതിയ വീട്ടിലെ അതിഥികളെ ക്യാമറയിൽ ഒപ്പിയപ്പോൾകിട്ടിയത് നല്ല കുറച്ചു ചിത്രങ്ങളാണ്. തന്റെ സിറ്റൗട്ടിൽ ഇരുന്നു കൊണ്ട് മമ്മൂക്ക എടുത്തത് നമ്മുടെ നാട്ടിൽ കാണുന്ന ചില  പക്ഷികളുടെ ചിത്രങ്ങളാണ്. കൂടുതൽ  അടിപൊളി ചിത്രങ്ങൾ വരും ദിനങ്ങളിൽ പ്രതീക്ഷിക്കാം എന്നാണ് ആരാധകരുടെ കമന്റ്. മമ്മൂക്കയുടെ ക്യാമറയിൽ പതിഞ്ഞ  ചിത്രങ്ങൾ കാണാം


Also read:  കോവിഡാനന്തര കേരളാ ടൂറിസം; ഉത്തരവാദിത്വ ടൂറിസത്തിന് നിര്‍ണയക പങ്ക്