കർണാടകയിൽ രോഗികളുടെ എണ്ണം 10,000 കടന്നു
ഇന്ന് മാത്രം 397 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 14 പേർ കൂടി കോവിഡ് രോഗം ബാധിച്ചു മരിച്ചു
ബെംഗളുരു നഗരത്തിൽ ഇന്ന് 173 പേർക്ക് കൂടി പുതുതായി രോഗബാധ കണ്ടെത്തി
പലയിടത്തും ഉറവിടം ഇല്ലാത്ത കേസുകൾ ആശങ്കയുണ്ടാക്കുന്നതായി അധികൃതർ