‘ദൈവം എനിക്ക് ജീവിതത്തില്‍ പല അനുഗ്രഹങ്ങളും നല്‍കിയിട്ടുണ്ട്. പക്ഷേ, നിന്നെ ജീവിത പങ്കാ ളിയായി ലഭിച്ചതിനേക്കാള്‍ വലുതായി ഒന്നുമില്ല. സ്വാഗതം മിസ്റ്റര്‍ ആന്‍ഡ് മിസിസ് പുരാന്‍’, വിവാഹ വേഷത്തിലുള്ള ചിത്രം പങ്കുവെച്ച പൂരന്‍ കുറിച്ചു.
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റര്‍ നിക്കോളാസ് പൂരന്‍ വിവാഹിതനായി. ദീര്‍ഘകാല സുഹൃത്ത് അലീസ മിഗ്വേലാണ് വധു. വിവാഹ വാര്‍ത്ത പൂരന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ‘ദൈവം എനിക്ക് ജീവിതത്തില്‍ പല അനുഗ്രഹങ്ങളും നല്‍കിയിട്ടുണ്ട്. പക്ഷേ, നിന്നെ ജീവിത പങ്കാ ളിയായി ലഭിച്ചതിനേക്കാള്‍ വലുതായി ഒന്നുമില്ല. സ്വാഗതം മിസ്റ്റര്‍ ആന്‍ഡ് മിസിസ് പുരാന്‍’, വിവാഹ വേഷത്തിലുള്ള ചിത്രം പങ്കുവെച്ച പൂരന്‍ കുറിച്ചു.
ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് പൂരന്‍. ഐ.പി.എല്‍ ടൂര്‍ണമെന്റില്‍ പൂരനൊപ്പം മിഗ്വേലയും ഉണ്ടായിരുന്നു.