കണ്ടെയൻമെന്റ് സോണുകളിലെ ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ 5 റോഡുകൾ നാളെ മുതൽ അടച്ചിടും.അട്ടക്കുളങ്ങര മുതൽ തിരുവല്ലം വരെയുള്ള പ്രധാന റോഡ് അടയ്ക്കുന്നു. അമ്പലത്തറ-കിഴക്
_ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മണക്കാട്, ആറ്റുകാൽ, കാലടി തുടങ്ങിയ സ്ഥലങ്ങൾ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കന്നതിന്നെ ഭാഗമായി ഇന്ന് (21/06) അർദ്ധരാത്രി മുതലാണ് റോഡുകൾ അടയ്ക്കുന്നത്. ഈ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതിനായി സബ്‌റോഡുകൾ ഉപയോഗിക്കാവുന്നതാണ്. ഈ വിവരം പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളേയും റസിഡൻസിലെ വീട്ടുകാരെയും വാണിജ്യ സ്ഥാപനങ്ങളെയും അറിയിയിക്കണമെന്നു രാത്രി ഇറങ്ങിയ ഉത്തരവിൽ പറയുന്നു