തമിഴ് നാട്ടിൽ 1685 പേർക്ക് കൂടി കൊവിഡ്, 21 പേർ മരിച്ചു
തമിഴ്‌നാട്ടില്‍ 1685 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു ഇന്ന് 21 മരണം റിപ്പോർട്ട് ചെയ്തു. ചെന്നൈയില്‍ മാത്രം പുതിയ 1242 രോഗികള്‍ 798 പേര്‍ ഇന്ന് രോഗം ഭേദമായി ആശുപത്രിവിട്ടു
തമിഴ് നാട്ടിൽ തുടര്‍ച്ചയായ പത്താം ദിവസമാണ് പുതിയ രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്
ഇതോടെ തമിഴ്‌നാട്ടിലെ ആകെ രോഗികളുടെ എണ്ണം 34914 ആയി
തമിനാട്ടിൽ 307 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു